ഊണ് കഴിക്കാൻ അടിപൊളി വെണ്ടയ്ക്ക കറി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. ഒരു പറ ചോറുണ്ണാൻ ഈ കറി മാത്രം മതി.!! | vendakka curry recipe

vendakka curry recipe : വളരെ പെട്ടെന്ന് തന്നെ ചോറിന് തയ്യാറാക്കാവുന്ന രുചികരമായ ഒരു കറിയെ പറ്റിയാണ് ഇന്ന് പരിചയ പ്പെടാൻ പോകുന്നത്. വെണ്ടയ്ക്ക ഉപയോഗിച്ച് സ്വാദിഷ്ടമായ കറി എങ്ങനെ വളരെ പെട്ടെന്ന് തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ് നോക്കുന്നത്. അതിനായി ആദ്യം തന്നെ വേണ്ടത് ആവശ്യത്തിന് വെണ്ടയ്ക്ക നന്നായി കഴുകി വൃത്തിയാക്കി താഴെ കാണുന്ന വീഡിയോയിൽ

പറഞ്ഞിരിക്കുന്നത് പോലെ കഷണ ങ്ങളാക്കി എടുക്കാം.ഇതിനൊപ്പം ഒരു പിടി ചുവന്നുള്ളിയും ഒരു തക്കാളിക്ക, കറിവേപ്പില എന്നിവയും ഒരു നെല്ലിക്ക വലിപ്പത്തിൽ പുളിയും എടുക്കാം. ഒരു പാത്രമെടുത്ത് അതിലേക്ക് നന്നായി കുറച്ച് എണ്ണ ഒഴിച്ചു കൊടുത്തശേഷം വെണ്ടയ്ക്ക വയറ്റി വരുന്നതിന് ആവശ്യമായ എണ്ണ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ട താണ്. അതിനുശേഷം ഇതിലേക്ക് ചുവന്നുള്ളി എടുത്തു

വച്ചിരിക്കുന്ന ചേർത്ത് കൊടുത്ത് അത് നന്നായി വഴറ്റുക.ഇത് ശരിയായി വരുമ്പോഴേക്കും അതിലേക്ക് ഒരു തക്കാളി അരിഞ്ഞു ചേർക്കുന്നതാണ്. ഒരു തക്കാളി മാത്രം ഇതിലേക്ക് ചേർത്താൽ മതിയാകും. കാരണം തക്കാളി കൊപ്പം തന്നെ പുളിയും ചേർക്കുന്ന അതിനാൽ ഒരുപാട് പുളികുടി പോകാതിരിക്കാൻ വേണ്ടി ഒരു തക്കാളി ചേർക്കുന്നത് ആണ് നല്ലത്. ഈ സമയം കൊണ്ട് ഒന്നരക്കപ്പ് തേങ്ങ നന്നായി

മിക്സിയിലിട്ട് അരച്ചെടുക്കുക. കുഴമ്പ് പരുവത്തിൽ തേങ്ങ അരച്ച് എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. തേങ്ങാ ഇല്ലെങ്കിൽ നല്ല കൊഴുത്ത തേങ്ങാപ്പാലും ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. തേങ്ങ ചേർക്കുന്നതിന് മുൻപേ തന്നെ ഇതിലേക്ക് നമുക്ക് ആവശ്യമായ പൊടികൾ ചേർത്തു കൊടുക്കാം. vendakka curry recipe.. Video Credits : Akkus Cooking