ഇതുണ്ടേൽ മിനിറ്റുകൾ കൊണ്ട് പച്ചക്കറികൾ പൊടി പൊടിയായി അരിയാം; പച്ചക്കറി അരിയാൻ ഇനി എന്തെളുപ്പം.!! | vegetables cutting tips

പച്ചക്കറി വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണല്ലോ. ധാരാളം ആരോഗ്യഗുണങ്ങൾ ഉള്ളതുകൊണ്ട് തന്നെ എല്ലാവർക്കും വീടുകളിൽ നോൺവെജ് നേക്കാൾ കൂടുതൽ പച്ചക്കറി വിഭവങ്ങൾ ആയിരിക്കും. എന്നാൽ പച്ചക്കറികൾ അറിയാനും ക്ലീൻ ചെയ്യാനും എല്ലാവർക്കും പൊതുവെ മടിയാണ്. പച്ചക്കറികൾ മിനിറ്റുകൾക്കുള്ളിൽ നല്ലതുപോലെ

കട്ട് ചെയ്ത് എടുക്കാൻ പറ്റുന്ന എങ്ങനെയെന്ന് പരിചയപ്പെടാം. പച്ചക്കറികളുടെ ഒക്കെ തൊലി കളയുന്ന സമയത്ത് അതൊരു പേപ്പറിനു മുകളിലേക്ക് ക്ലീൻ ചെയ്ത് ഇടുകയാണ് എങ്കിൽ നമുക്ക് ഉപയോഗശേഷം കൊണ്ട് കളയാൻ എളുപ്പമായിരിക്കും. ചില ആളുകൾ കിച്ചൻ സിങ്ക് നു ഉള്ളിലേക്ക് ക്ലീൻ ചെയ്തിടുന്നത് കാണാറുണ്ട് അങ്ങനെ ചെയ്യുകയാണ് എങ്കിൽ ചെറിയ പീസുകൾ ആണെങ്കിൽ

പോലും ചിലപ്പോ സിങ്ക് ബ്ലോക്ക് ആവാൻ സാധ്യതയുണ്ട്. കൂടാതെ തൊലി ചെത്തുവാനായി ഏറ്റവും നല്ലത് പീലർ ഉപയോഗിക്കുന്നതാണ്. ഷർട്ട് ഉള്ള കഴിവ് എന്നിവയൊക്കെ തൊലി കളയുവാൻ ആയി പീലർ ഉപയോഗി ക്കുന്നതാണ് ഏറ്റവും നല്ലത് കത്തികൊണ്ട് ചെത്തി കൊടുക്കുകയാണെങ്കിൽ ഒരുപാട് സമയം നഷ്ടമാകു കയും പച്ചക്കറികൾ കൂടുതൽ

ചെത്തി കളയാനും സാധ്യതയുണ്ട്. വെജിറ്റബിൾ അരിയാനുള്ള എളുപ്പത്തിന് പാകമായ ഗേറ്റുകൾ ഇപ്പോൾ ആമസോൺ പോലുള്ള ഓൺലൈൻ സൈറ്റുകളിൽ ലഭ്യമാണ്. ഈയൊരു ഗ്രേറ്റ് വാങ്ങുകയാണെങ്കിൽ പച്ചക്കറികൾ ചോപ്പ് ചെയ്യാൻ വളരെ എളുപ്പമാണ്. എങ്ങിനെയാണ് ചെയ്യുന്നത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video Credits : DIY Girl Anu