നിങ്ങളുടെ ഫോണിൽ ഒളിഞ്ഞിരിക്കുന്ന ഈ ഓപ്ഷൻ ഓൺ ആക്കി നോക്കൂ.. ഇനി ഫോൺ ഇരട്ടി വേഗത്തിൽ ചാർജ് ആകും.!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് നിങ്ങളുടെ ഫോൺ എങ്ങിനെ പെട്ടെന്ന് ചാർജ് ചെയ്യാൻ സാധിക്കും എന്നതിനെ കുറിച്ചാണ്. നമ്മുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ദേഷ്യം വരുന്ന ഒരു കാര്യമാണ് അത്യാവശ്യ സമയത്ത് ഫോണിൽ തീരെ ചാർജ് ഇല്ലാത്ത അവസ്ഥ. അതുപോലെ തന്നെ ഫോൺ ചാർജ് ചെയ്യുമ്പോൾ വളരെ പതുക്കെ ചാർജ് ആകുന്നതും ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല.

നമ്മൾ യാത്ര ചെയ്യുന്ന സമയങ്ങളിൽ പവർ ബാങ്കോ അല്ലെങ്കിൽ ലാപ്ടോപ്പിൽ കണക്ട് ചെയ്തൊക്കെയായിരിക്കും ചാർജ് കയറ്റാറുണ്ടാകുക. ആ ഒരു സമയത്ത് നമുക്ക് ഫോണിൽ ചാർജ് നിറയുവാൻ ഒരുപാട് സമയം എടുക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ എങ്ങിനെ പെട്ടെന്ന് നമ്മുടെ ഫോൺ ചാർജുചെയ്യാം എന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

അതിനായി നമ്മുടെ ഫോണിന്റെ സെറ്റിങ്സിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ മതി. ഫോൺ സെറ്റിങ്സിലെ ഡെവലപ്പർ ഓപ്ഷൻ ആണ് നമ്മൾ ഇതിനായി എടുക്കേണ്ടത്. അത് നിങ്ങളുടെ ഫോണിൽ ഇല്ലെങ്കിൽ About phone ഓപ്ഷൻ എടുത്ത് ബിൽഡ് നമ്പറിൽ ഒരു 7 പ്രാവശ്യം ഞെക്കുകയാണെങ്കിൽ ഡെവലപ്പർ ഓപ്ഷൻ കിട്ടുന്നതാണ്.

ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങളുടെ ഫോണിലും ഇതുപോലെ ഒക്കെ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതായിരിക്കും. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. Video credit: Arlin Vlogger Tech