വീടിന്റെ ജനാലകളും വാതിലും ഒറ്റ സെക്കൻഡിൽ അഴുക്കും പൊടിയും മാറ്റി തിളങ്ങാൻ ഇങ്ങനെ ചെയ്യു.!! | How To Clean Window & Door

ശക്തമായ മഴയും വെയിലും മാറി മാറി വരുന്ന കൊണ്ട് വീടിന്റെ ജനലും വാതിലും എളുപ്പത്തിൽ ചെളി പിടിക്കുന്നതും പൂപ്പൽ പിടിക്കുന്നതും സാധാരണമാണ്. ഇത് വൃത്തിയാക്കുന്നത് നല്ല കഷ്ടപ്പാട് ഉള്ള പണിയാണ്. വീടിന്റെ ജനാലകളും വാതിലും ഒറ്റ സെക്കൻഡ് കൊണ്ട് ഇനി വൃത്തിയാക്കാം. ഒരു കപ്പ് വെള്ളവും ഒരിത്തിരി ഹാർപിക്കും മാത്രം മതി. എത്ര പഴകിയ പൂപ്പലും രണ്ട് മിനിറ്റ്

കൊണ്ട് വൃത്തിയാകും ഇതിനായി ആദ്യം ഒരു കപ്പിൽ വെള്ളം എടുക്കുക ഇതിലേക്ക് ഹാർപിക് കുറച്ചു ഒഴിച്ചു കൊടുക്കാം. ഹാർപ്പിക്ക് വെള്ളത്തിൽ നന്നായി മിക്സ് ചെയ്തതിനു ശേഷം ഒരു നല്ല കോട്ടൺ തുണി ഹാർപിക് കലക്കിയ വെള്ളത്തിൽ മുക്കിയ ശേഷം നന്നായിട്ട് ജനലും വാതിലും തുടയ്ക്കുക. അധികം അമർത്തി തുടക്കേണ്ട ആവശ്യമില്ല. ഒന്ന് രണ്ട് തവണ തുടച്ചു

കഴിയുമ്പോൾ തന്നെ ജനലിലെ പൂപ്പലും അഴുക്കും പോകാൻ തുടങ്ങും ഹാർപ്പിക്ക് വെള്ളത്തിൽ മിക്സ് ചെയ്യുന്ന സമയം കൈ വെള്ളത്തിലേക്ക് നേരിട്ട് ഇടുന്നതിനു പകരം കയ്യിൽ ഒരു ഗ്ലൗസ് ഇട്ടതിനു ശേഷം വെള്ളവും ഹാർപ്പിക്കും മിക്സ്‌ ചെയ്യുകയാണെങ്കിൽ അലർജി ഒന്നും വരില്ല വളരെയെളുപ്പത്തിൽ എത്ര കറപിടിച്ച ജനലും ക്ലീൻ ആക്കാം. അധിക സമയം എടുക്കാതെ

തന്നെ ജനൽ കമ്പികളും ഗ്ലാസും വൃത്തിയാക്കുകയും ചെയ്യും ഹാർപിക് ഉപയോഗിച്ച് ടോയ്ലറ്റ് ക്ളീൻ ചെയ്യുന്ന ഒപ്പം തന്നെ മറ്റു പലതും ക്ലീൻ ചെയ്യാൻ സാധിക്കും. ഹാർപിക് ഉപയോഗിക്കുമ്പോൾ അലർജി അവാതെ സൂക്ഷിക്കണം എന്ന് മാത്രം. Video Credits : Grandmother Tips