ഒരിക്കലെങ്കിലും ഈ പ്രശ്നം അനുഭവിച്ചവര്‍ ഈ വീഡിയോ കാണാതെ പോയാല്‍ നഷ്ടം ആകും ഉറപ്പ്.. എല്ലവരും അറിഞ്ഞിരിക്കണം.. | Mouth Ulcer

ചില ആളുകളുടെ പ്രശ്നമാണ് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന വായിൽ പുണ്ണ് അല്ലെങ്കിൽ മൗത്ത് അൾസർ എന്നു പറയുന്ന അസുഖം. ഇതുമൂലം ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല മറ്റൊരാളോട് സംസാരിക്കാൻ പറ്റുന്നില്ല അങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. എരിവുള്ളത് പുളിയുള്ളത് എന്തെങ്കിലും കഴിക്കുമ്പോൾ വേദനകൊണ്ട് സഹിക്കാൻ പറ്റുന്നില്ല. വയറിന്റെ പ്രശ്നങ്ങൾ കൊണ്ടും വൈറ്റമിൻ

ഡെഫിഷ്യൻസി കൊണ്ടു ഒക്കെയാണ് ഈ അസുഖം ഉണ്ടാകുന്നത്. വൈറസുകൾ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ കാരണം ഇങ്ങനെ ഉണ്ടാകാറുണ്ട്. പല കാരണത്താൽ മൗത്ത് അൾസർ വരാൻ സാധ്യതയുള്ളതാണ്. മൗത്ത് അൾസർ മായി ബന്ധപ്പെട്ട ആളുകൾ വയറുമായി പ്രശ്നം ഉള്ള ആളുകൾ ആണെങ്കിൽ പുളിക്കാത്ത തൈര് ആണ് കഴിക്കേണ്ടത്. പഞ്ചസാര കഴിക്കുന്നത് പ്രശ്നം കൂടുതൽ അവനുള്ള സാധ്യത ഉള്ളതാണ്. എട്ടു മുതൽ 10 ദിവസം

കൊണ്ടുതന്നെ സാധാരണയുള്ള മൗത്ത് അൾസർ മാറുന്നതായി കാണാം. എന്നിട്ടും നീണ്ടുനീണ്ടു പോകുന്നുണ്ടെങ്കിൽ ജീവിതരീതിയിൽ എന്തോ പ്രശ്നമുണ്ടെന്ന് ഉള്ളതാണ് കാരണം. വേവിക്കാത്ത രീതിയിലുള്ള സലാഡുകൾ കഴിക്കുന്നതുമൂലം ഫൈബർ അംശം കൂടുതലായി ശരീരത്തിലേക്ക് കയറുന്നു അതുമൂലം അൾസർ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നം ഉള്ള ആളുകൾ വേവിച്ച് തന്നെ പച്ചക്കറികളും

ഒക്കെ കഴിക്കാൻ ശ്രമിക്കുക. പപ്പായ തണ്ണിമത്തൻ പേരയ്ക്ക തുടങ്ങിയ പുളിയില്ലാത്ത പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. മാത്രവുമല്ല ധാരാളം വെള്ളം കുടി ക്കുന്നതും ഇതുപോലുള്ള മൗത്അൾസറിനെ പ്രതിരോധിക്കാൻ കാരണമാകുന്നു. ഓരോരു ത്തരുടെയും പ്രശ്നം എന്താണെന്ന് അറിഞ്ഞു കൊണ്ട് തന്നെ വേണം പ്രതിരോധിക്കാൻ. മൗത്ത് അൾസർ നെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ നമുക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം. Video Credits : Baiju’s Vlogs