നിങ്ങളുടെ തോർത്തോ വസ്ത്രമോ കരിമ്പിൻ കുത്തിയോ.? കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഇതുപോലെ ചെയ്യൂ..100% ഉറപ്പുള്ള കാര്യം.!!

നിങ്ങളുടെ തോർത്തോ വസ്ത്രമോ കരിമ്പിൻ കുത്തിയോ.? നമ്മുടെ വീടുകളിൽ കരിമ്പിൻ കുത്തിയ വസ്ത്രങ്ങൾ ധാരാളം ഉണ്ടാകും. പ്രതേകിച്ച് വെള്ള വസ്ത്രങ്ങളിലാണെങ്കിൽ നമ്മൾ അത് പിന്നെ ഉപയോഗിച്ചെന്ന് വരില്ല. ഇനി ഇത് വലിയ പ്രശ്നമാകില്ല. കരിമ്പൻ കുത്തിയ ഡ്രസ്സുകൾ ഇനി ഇതുപോലെ ചെയ്താൽ മതി. ഇത് ആരും കാണാതിരിക്കരുത്, 100% ഉറപ്പുള്ള കാര്യമാണ്. കൂടുതലും വസ്ത്രങ്ങളിൽ വെള്ളനനവ് ഉണ്ടാകുമ്പോഴായിരിക്കും

പെട്ടെന്ന് കരിമ്പിൻ കുത്തുന്നത്. തോർത്തുകളിലായിരിക്കും കൂടുതലും കരിമ്പിൻ ഉണ്ടാകുക. കാരണം അതിലെ എപ്പോഴും വെള്ളനനവ് ഉണ്ടായിരിക്കും. വസ്ത്രങ്ങളിലെ കരിമ്പിൻ കുത്തിയ കറുത്ത പുള്ളികൾ നമുക്ക് മാറ്റിയെടുക്കുവാൻ കഴിയും അതിനെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത്. അതിനായി ഒരു ബെയ്സനിലോ ബക്കറ്റിലോ കുറച്ചു വെള്ളം എടുക്കുക. അതിലേക്ക് അൽപം CLOROX ദ്രാവകം ചേർത്ത് നല്ലപോലെ മിക്സ് ചെയ്തെടുക്കുക.

എന്നിട്ട് കരിമ്പിൻ കുത്തിയ ഡ്രസ്സ് അതിൽ മുക്കിവെക്കുക. ഏകദേശം 2 മണിക്കൂർ വേണം ഡ്രസ്സ് ഇതിൽ ഇട്ടുവെക്കാൻ. കുറച്ചു കരിമ്പിനൊള്ളു എങ്കിൽ 2 മണിക്കൂറിനുള്ളിൽ പോയിട്ടുണ്ടാകും എല്ലാം. ഇല്ലെങ്കിൽ കുറച്ചു നേരം കൂടി ഇതിൽ ഇട്ടുവെക്കുക. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം.

എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുതേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ.. Video credit: info tricks

Rate this post