തേങ്ങയുടെ പാൽ എടുത്താൽ പീര ഇനി കളയല്ലേ!! തേങ്ങാ പീരയുടെ ഞെട്ടിക്കുന്ന ഉപയോഗം കാണു.. | uses of squeezed coconut

തേങ്ങാപ്പാല് നമ്മൾ പല കറികളിലും ചേർക്കാറുണ്ട്. തേങ്ങാപ്പാൽ കൊണ്ട് ഒഴിച്ച് ഉണ്ടാക്കുന്ന കറികൾക്ക് വളരെ പ്രത്യേകതരം ടേസ്റ്റ് ആണ്. എന്നാൽ പാല് പിഴിഞ്ഞെ ടുത്ത തേങ്ങ പീറ പിന്നെ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇങ്ങനെ മിച്ചംവരുന്ന തേങ്ങയുടെ പീര കൊണ്ട് മീൻ പീര വയ്ക്കുവാനും തോരൻ അകത്ത് ഇടാനും ഒക്കെ സാധിക്കുന്നതാണ്.

തേങ്ങ ചിരകിയത് അതിനുശേഷം അവയുടെ പാലു പിഴിഞ്ഞെടുത്ത മിച്ചം വരുന്ന അവയാണ് തേങ്ങാപ്പീര എന്ന് പറയുന്നത്. ബീൻസ് തോരൻ ബീട്രൂറ്റ് തോരൻ ക്യാരറ്റ് തോരൻ എന്നിവ ഉണ്ടാക്കുമ്പോൾ തേങ്ങാപ്പീര അവയിൽ ചേർക്കാവുന്നതാണ്. ഇനി കുറച്ചു നാൾ കേടാകാതെ വയ്ക്കണമെങ്കിൽ ഇവ ഒരു ഡിഫിൻ ബോക്സിനുള്ളിൽ ആക്കി ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ്. കൂടാതെ മീൻകറി ഉണ്ടാകുമ്പോൾ ചാർ കൂടി

പോയെങ്കിൽ ഇവ കുറച്ചു ചേർക്കാവുന്നതാണ്. കൂടാതെ കോകോനട്ട് ബർഫ്ക്കെ ഉണ്ടാക്കുന്ന സമയത്ത് പഞ്ചസാര പാനി യിലേക്ക് ഇവ കൂടി സ്വല്പം ചേർക്കാവു ന്നതാണ്. അതുകൊണ്ടുതന്നെ തേങ്ങയുടെ പാലെടുത്ത് പീര ഒരു കാരണവശാലും കളയാൻ പാടുള്ളതല്ല. കുറച്ചു തേങ്ങാപ്പീര ഒരു പാത്രത്തിൽ എടുത്തതിനുശേഷം അതിലേക്ക് ശകലം തേനും കൂടി ഒഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് മുഖത്ത്

പുരട്ടുകയാണെങ്കിൽ ഡ്രൈ സ്കിൻ ഉള്ളവർക്കും അതുപോലെ തന്നെ മുഖത്ത് ബ്ലാക്ക് ഹെഡ്സ് ഉള്ളവർക്കും അത് മാറുവാൻ വളരെ നല്ലതാണ്. ഇങ്ങനെ എടുത്തതിനുശേഷം ഒരു 10 മിനിറ്റ് നേരം സ്കിന്നിൽ വെച്ചാൽ മതിയാകും. എല്ലാവരും ഇനിമുതൽ ഈ രീതികൾ ഒക്കെ പരീക്ഷിച്ചു നോക്കൂമല്ലോ. uses of squeezed coconut.. Video Credits : Grandmother Tips