
ഈ ചെടി കണ്ടിട്ടുണ്ടോ.? പറമ്പിൽ കാണുന്ന ഈ ചെടി അ പകടം.. സൂക്ഷിക്കുക അറിഞ്ഞാൽ.!! | Ummath Plant Benefits Malayalam
Ummath Plant Benefits Malayalam : നമ്മുടെ തൊടിയിൽ പല തരത്തിലുള്ള സസ്യങ്ങൾ കാണാറുണ്ട്. അവയിൽ ചിലതെല്ലാം ഏതെങ്കിലും രീതിയിലുള്ള ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള സസ്യങ്ങൾ ആയിരിക്കും. എന്നാൽ ഇത്തരത്തിൽ സസ്യങ്ങളെ കുറിച്ച് കൃത്യമായ അറിവില്ലായ്മ മൂലം മിക്ക ആളുകളും ഇത്തരം സസ്യങ്ങളെ എല്ലാം പറിച്ചു കളയുകയാണ് ചെയ്യാറുള്ളത്.
നമ്മുടെ ചുറ്റുവട്ടത്ത് കാണപ്പെടുന്ന ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് ഉമ്മത്ത്. ഔഷധഗുണങ്ങൾ ഉള്ള സസ്യമാണെങ്കിലും ഇത് ഒരു വി ഷച്ചെടിയായും അറിയപ്പെടുന്നു. ശരിയായ രീതിയിൽ ഇവ ഉപയോഗിച്ചില്ല എങ്കിൽ മ രണം വരെ സംഭവിക്കുവാൻ കാരണമായേക്കാം. അതുകൊണ്ട് തന്നെ ആയുർവേദ ആചാര്യമാർ ഇവയെ സ്ഥാവരവി ഷഗണത്തിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ കായ്കൾ കഴിക്കുന്നത് ആമാശയ പ്രവർത്തനത്തെയും നാഡീവ്യൂഹത്തെയും സാരമായി തന്നെ ബാധിക്കുന്നു. ഇത് മ രണം സംഭവിക്കുവാനും കാരണമാകുന്നു. പന്ത്രണ്ട് ഇനത്തിലുള്ള ഉമ്മം ചെടികൾ ഉണ്ട്. നീല നിറത്തിൽ കാണപ്പെടുന്ന ഉമ്മത്ത് ആണ് ഔഷധ ആവശ്യങ്ങൾക്കായി പൊതുവെ ഉപയോഗിക്കുന്നത്. നമ്മുടെ പൂർവികർ പേപ്പട്ടി വി ഷത്തിനു പ്രതിവിധിയായി ഉമ്മം ഉപയോഗിച്ചിരുന്നു.
നീല നിറത്തിലുള്ള ഉമ്മം മുടി കൊഴിച്ചിൽ പരിഹരിക്കുന്നതിനും താരൻ അകറ്റുന്നതിനും ഉപയോഗിക്കുന്നു. അസ്തമക്കും കഫക്കെട്ടിനുമുള്ള ഉത്തമ മരുന്ന് കൂടിയാണിത്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കൂ.. Video credit : Easy Tips 4 U