തയ്ക്കുമ്പോൾ രണ്ടുനൂലും ഇതുപോലെ വലിച്ചുപിടിച്ചു തയ്ച്ചാൽ കാണു അത്ഭുതം ഞെട്ടും.!! ഇനിയും അറിയാതെ പോകരുതേ..

തയ്ക്കുമ്പോൾ രണ്ടുനൂലും ഇതുപോലെ വലിച്ചുപിടിച്ചു തയ്ച്ചാൽ കാണു അത്ഭുതം ഞെട്ടും.!! ഡ്രസ്സുകളൊക്കെ തയ്ക്കുന്ന വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. അതുകൊണ്ടു തന്നെ വീട്ടമ്മമാർ നേരംപോക്കിന് തയ്യലൊക്കെ പരീക്ഷിക്കുന്നുണ്ട്. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് അടിനൂലും മേൽനൂലും തയ്ക്കുമ്പോൾ ഒരുമിച്ചു വലിച്ചുപിടിച്ചു മുൻപിലേക്ക്

തയ്ക്കുന്നതിനെ കുറിച്ചാണ്. ഉടുപ്പുകൾക്ക് ചുരുക്കം വെക്കുവാനായിട്ട് സാധാരണ നമ്മൾ കൈകൊണ്ട് ചുരുക്കി വലിച്ചുകൊണ്ട് ചുരുക്കം വെക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇവിടെ പറയാൻ പോകുന്നത് വളരെ സിമ്പിൾ ആയിട്ടുള്ള ഒരു സൂത്രമാണ്. അതിനായി ഉടുപ്പിന്റെ ചുരുക്കം വെക്കേണ്ട ഭാഗം presser foot ന്റെ താഴെ വെച്ചശേഷം ഒരു സ്റ്റിച്ച് ലോക്ക് ചെയ്തു കൊടുക്കുക. അതിനുശേഷം നീഡിൽ ഇറക്കി presser foot പൊക്കിയിട്ട്

മേൽനൂലും അടിനൂലും ഒരുമിച്ച് പിടിക്കുക. അതിനുശേഷം presser foot ഇറക്കി വെച്ചശേഷം zig zag സ്റ്റിച്ചിൽ ഇട്ട് രണ്ടു നൂലും വലിച്ചു പിടിച്ച് തയ്‌ക്കുക. ഒരുപാട് വലിച്ചു പിടിച്ച് പൊട്ടിക്കരുത് ട്ടോ. അങ്ങിനെ മനോഹരമായി ഉടുപ്പുകൾക്ക് ചുരുക്കം വെക്കാം. ഇത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരുപക്ഷെ പറഞ്ഞു തന്നാൽ നിങ്ങൾക്ക് ശരിക്കും മനസ്സിലായെന്നു വരില്ല. എങ്ങിനെയാണ് ശരിക്കും ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ കാണിച്ചു തരുന്നുണ്ട്.

നിങ്ങൾ വീഡിയോ മുഴുവനായും ഒന്ന് കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോക്കായി Malus tailoring class in Sharjah ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post