മനസിലുള്ള ഒരു ആഗ്രഹം വിചാരിച്ച് ചിത്രത്തിൽ തൊടുക ആ ആഗ്രഹം നടക്കുമോ ഇല്ലയോ എന്ന് പെട്ടെന്നു അറിയാം.!! | Touch one of These Pictures Can Make a Wish Come True Malayalam

Touch one of These Pictures Can Make a Wish Come True Malayalam : തൊടുകുറി ശാസ്ത്രം എന്ന് കേട്ടിട്ടുണ്ടോ? നമ്മുടെ മനസിലുള്ള ആഗ്രഹം സാധിക്കുമോ എന്നറിയാൻ വേണ്ടി ചെയ്യുന്ന ഒന്നാണ് തൊടുകുറി ശാസ്ത്രം. അതിനായി വീഡിയോയിൽ കാണുന്ന നാല് ചിത്രങ്ങളിൽ ഒന്ന് തൊടുക. ശംഖ്, ആലില, മാൻ, കടുവ എന്നിവയുടെ ചിത്രങ്ങളാണ് അത്‌. ഇതിൽ നിന്നും ഒരു ചിത്രം തിരഞ്ഞെടുക്കുക. അതിനു മുൻപായി നമ്മുടെ ആഗ്രഹം എന്താണ് എന്നത് ചിന്തിച്ചിട്ട് മനസ്സിൽ ഉറപ്പിക്കുക.

നമ്മുടെ ഈ ആഗ്രഹം നടക്കുമോ ഇല്ലയോ എന്നതാണ് നമ്മൾ നോക്കാൻ പോവുന്നത്. ഒരു എഴുപത്തി അഞ്ചു ശതമാനം വരെയും ഇത് നടക്കും എന്നാണ് തൊടുകുറി ശാസ്ത്രം പറയുന്നത്. പണ്ടത്തെ രാജാക്കന്മാർ ധാരാളമായി ഇത് ഉപയോഗിച്ചിരുന്നു. പഞ്ചപാണ്ഡവരിൽ അഞ്ചാമനായ സഹദേവൻ ആണ് ഈ തൊടുകുറി ശാസ്ത്രം കണ്ടുപിടിച്ചത്. നമ്മൾ മനസ്സിൽ ചിന്തിച്ചത് കടുവയെ ആണെങ്കിൽ ധനലാഭം എന്ന് ആണ് പറയുന്നത്. പുത്രഭാഗ്യം,

അനുകൂലമായ ഗൃഹസ്ഥിതികൾ എന്നിവ വന്നു ചേരും. ദൈവാനുഗ്രഹം ഏറെ ഉണ്ടാവും എന്നാണ് പറയുന്നത്. ശംഖ് തിരഞ്ഞെടുത്തവർക്ക് ആഗ്രഹസാഫല്യം ഉണ്ടാവും എന്നാണ് പറയുന്നത്. അതിന് ഒരു സ്നേഹിതന്റെ സഹായം ലഭിക്കുകയും ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ ദുഃഖങ്ങൾ എല്ലാം മാറി ജീവിതത്തിൽ ഉയർച്ച ഉണ്ടാവും. ധനവരവ് കൂടും. ജീവിതത്തിൽ സന്തോഷം ഉണ്ടാവും. ആലില തിരഞ്ഞെടുക്കുന്നവർ ഈശ്വരാനുഗ്രഹം ഉള്ളവരാണ്.

ആഗ്രഹങ്ങൾ നടക്കുമെങ്കിലും സുഹൃത്തിനെ വിശ്വസിക്കരുത്. മാൻ ആണ് നിങ്ങൾ തൊട്ട ചിത്രം എങ്കിൽ പലയിടത്തും നിന്നും ഉള്ള അക്രമങ്ങളിൽ നിന്നും ഓടി ഒളിക്കുന്നവർ ആയിരിക്കും നിങ്ങൾ. ആഗ്രഹങ്ങൾ എല്ലാം നടക്കുകയും ചെയ്യും. ഓരോ ചിത്രത്തിന്റെയും അർത്ഥം പൂർണ്ണമായും മനസിലാവാൻ വേണ്ടി താഴെ കാണുന്ന വീഡിയോ മുഴുവനായും കാണുക. വീഡിയോയിൽ ഓരോന്നും വളരെ വിശദമായി തന്നെ പറയുന്നുണ്ട്.Video Credit: SANTHOSH VLOGS

4/5 - (2 votes)