
ഈ ചെടിയുടെ പേര് പറയാമോ.? ഈ ചെടി കണ്ടവർ ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ അറിഞ്ഞാൽ.!! | Thumba Plant Benefits
Thumba Plant Benefits Malayalam : നിങ്ങളുടെ വീട്ടിലോ, വീട്ടു പരിസരത്തോ, പറമ്പിലോ ഈ ചെടി കണ്ടിട്ടുള്ളവരും ഈ ചെടി പറമ്പിൽ നിന്നും പറിച്ചു കളയുന്നവരും തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ അത്ഭുത ഗുണങ്ങൾ. ഈ ചെടി ഒരെണ്ണം എങ്കിലും ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്.
നമ്മുടെ വീട്ടു പരിസരത്തും പറമ്പിലുമൊക്കെ പലരും ഈ ചെടിയെ കണ്ടിട്ടുണ്ടാകും. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഒരു പക്ഷെ ഈ ചെടി കണ്ടിട്ടുണ്ടാകാൻ സാധ്യത കുറവാണ്; അല്ലെങ്കില്‍ ശ്രദ്ധിച്ചിട്ടുണ്ടാകില്ല ഈ ചെടിയെ. പഴമക്കാർക്ക് ഒരിക്കലും മറക്കാനാകാത്ത ഒരു ചെടിയാണിത്. ഇന്ന് ഈ ചെടികൾ അധികം കാണാനില്ല

എന്നാണ് പഴമക്കാർ പറയുന്നത്. കേരളത്തിൽ എങ്ങും കണ്ടു വന്നിരുന്ന തുമ്പ ചെടിയാണിത്. ഓണത്തിന് തുമ്പപ്പൂവിനും തുമ്പക്കുടത്തിനും മറക്കാനാകാത്ത ഓർമ്മയാണ് നമുക്ക് നൽകിയിട്ടുള്ളത്. തുമ്പ നമ്മൾ വിചാരിക്കുന്ന പോലെ അത്ര നിസാരകാരനല്ല. ഒരുപാട് ഔഷധ ഗുണമുള്ള ചെടിയാണിത്. തുമ്പയുടെ ഇലയും വേരും പൂവുമെല്ലാം ഔഷധ യോഗ്യമാണ്.
തുമ്പയുടെ ഇലയിട്ട് വെള്ളം തിളപ്പിച്ചു കുളിക്കുന്നതും ഒരുപാട് ആരോഗ്യഗുണങ്ങൾ നൽകുന്നതാണ്. തുമ്പ ചെടിയെ കുറിച്ചും അതിന്റെ ഔഷധ ഗുണങ്ങളെ കുറിച്ചുമാണ് നമ്മൾ ഇവിടെ പറയുന്നത്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഈ ചെടിയെ ഇനി ആരും അറിയാതെ പോകരുത്.