ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഈ കുഞ്ഞൻ ചെടിയുടെ അത്ഭുത ഗുണങ്ങൾ.!! | Thiruthali Plant Benefits

Thiruthali Plant Benefits Malayalam : നയ്സർഗികമായി തണുപ്പും നേർവാഴ്ചയും സൂര്യപ്രകാശം ഒക്കെയുള്ള സ്ഥലത്ത് ജലാശയങ്ങളോട് സമീപിച്ച് ഉള്ള ചെളി പ്രദേശങ്ങളിൽ ധാരാളം വന്യമായി ഉണ്ടാകുന്ന ചെടിയാണ് തിരുതാളി. പുത്രൻചാരി എന്നും സന്താനവല്ലി എന്നും നമ്പി എന്നും ആനന്ദി എന്നും ഇതിന് പേരുണ്ട്. തിരുതാളി ആറേഴ് വർഗ്ഗത്തിൽ ഉള്ളതുകൊണ്ട് എന്നുള്ളതാണ്.

പപ്പടത്തിന്റെ ആകൃതിയിൽ ഉള്ള ഇലയോടുകൂടിയ തിരുതാളി ഉണ്ട്, അത് വട്ടത്തിരുതാളി എന്ന് പറയും. എന്നാൽ അല്പം വീതി കൂടി അവസാനം വരുമ്പോൾ ഒരു വാല് പോലുള്ള തിരുതാളി ഉണ്ട്, അത് വാലൻ തിരുതാളി എന്ന് പറയും. എന്നാൽ പ്രേമത്തിന്റെ സിംബൽ ആയിട്ടുള്ള ഹൃദയാകാരത്തിൽ ഉള്ള ഇലയോട് കൂടി നടുക്ക് രക്ത വർണ്ണത്തിനുള്ള പൊട്ട് വളരെ സൂക്ഷിച്ചു നോക്കിയാൽ

Thiruthali Plant

അത് ഒരു ഹൃദയത്തിന്റെ ആകൃതിയിലോ അതല്ലെങ്കിൽ ഒരു ഗർഭപാത്രത്തിൽ കിടക്കുന്ന ശിശുവിന്റെ ആകൃതിയിലുള്ള തിരുതാളി അതാണ് ഏറ്റവും ശ്രേഷ്ഠമായത്. അത് വളരെ അപൂർവമായി കിട്ടുകയുള്ളു അതാണ് പുത്രൻചാരി. ആ തിരുതാളി സമൂലം ഉണ്ടാകുന്നതു കൊണ്ടുവന്ന വിധിപ്രകാരം ശരീര ശുചി നടത്തിയതിന് ശേഷം വൈദ്യ നിർദ്ദേശപ്രകാരം

സേവിച്ചെങ്കിൽ മാത്രമേ വദ്യകൾ ഗർഭിണി ആവുള്ളു. അല്ലാതെ എവിടുന്നെങ്കിലും കുറെ തിരുതാളി പറിച്ചു കൊണ്ടുവന്നു സേവിച്ചാൽ ഗർഭിണിയാകില്ല. അങ്ങനെ ആയാൽ അത് പൂർണ്ണതയിൽ എത്തുകയില്ല. ഗർഭദ്ധാരണം എന്നു പറയുന്നത് പരിശുദ്ധ ശരീരത്തിൽ നടക്കേണ്ട വസ്തുതയാണ്. ഈ സസ്യത്തെ കുറിച്ച് വിശദമായി അറിയാൻ വീഡിയോയിൽ നിന്നും. Video Credit : Hanif Poongudi