തേങ്ങയുടെ ഈ ഞെട്ടുന്ന സൂത്രം അറിയാതെ പോയല്ലോ ഈശ്വരാ.. സാരമില്ല ഇപ്പൊ ഇതൊന്നു കണ്ടാലും മതി.!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കുറച്ചു പുതിയ കിച്ചൻ ടിപ്പുകളെ കുറിച്ചാണ്. ഇന്നത്തെ കാലത്ത് കുറച്ചു അടുക്കള ടിപ്പുകൾ ഒക്കെ അറിഞ്ഞിരുന്നാലേ നമ്മുടെ കാര്യങ്ങൾ ഒക്കെ സ്മൂത്ത് ആയി നടക്കുകയുള്ളൂ.. പ്രത്യേകിച്ച് കല്യാണം കഴിഞ്ഞു വരുന്ന പെൺകുട്ടികൾക്ക് കുറച്ചു അടുക്കള പൊടികൈകൾ അറിഞ്ഞിരിന്നലെ അമ്മായിയമ്മയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു.

നമ്മൾ മലയാളികൾക്ക് കറികളിലും മറ്റും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് തേങ്ങ. വളരെ സിമ്പിൾ ആയി കറക്ട് ഷേപ്പിൽ തേങ്ങ ഉടച്ചെടുക്കാനുള്ള സിമ്പിൾ ടിപ്പ് ആണ് ആദ്യം പറയുന്നത്. പലർക്കും അറിയാവുന്നതായിരിക്കും എങ്കിലും ചിലർക്ക് ഇത് പുതിയ അറിവായിരിക്കും. അതുപോലെതന്നെ പരിപ്പ് കുക്കറിൽ വേവിക്കുമ്പോൾ ഉള്ള ടിപ്പ് ആണ് അടുത്തത്.

എന്തെക്കെയാണ് ടിപ്പുകൾ എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ അറിവുകളാണ്. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.