മരണംവരെ മടുക്കൂല,ഇനി ഇതുപോലെ ചെയ്തു നോക്കിക്കോ.. ഇടിച്ചക്ക കൊണ്ട് ഞെട്ടിക്കുന്ന വിഭവം.!! | Tender Jackfruit Fry Recipe Malayalam
Tender jackfruit Fry Recipe Malayalam: ഇടിച്ചക്ക കൊണ്ട് സാധാരണ തോരനും, കറിയും ഒക്കെ നമ്മൾ തയ്യാറാക്കാറുണ്ട് എന്നാൽ ഇത്ഉപയോഗിച്ച് ഒരു ഫ്രൈ തയ്യാറാക്കുന്നത് ഇത് ആദ്യമായിട്ട് ആയിരിക്കും. ഇങ്ങനെ തയ്യാറാക്കുമ്പോൾ ഇടിച്ചക്കയുടെ സ്വാദ് കൂടുകയും ചെയ്യും, സാധാരണ എന്ത് തന്നെ തയ്യാറാക്കിയാലും കഴിക്കുന്നതിനേക്കാളും ആളുകൾക്ക് ഈ ഫ്രൈ കഴിക്കാൻ ഇഷ്ടമുണ്ടാകും. പ്രത്യേകതരം മസാലകൾ എല്ലാം ചേർത്തിട്ടാണ്
ഇത് ഫ്രൈ ചെയ്തെടുക്കുന്നത് ചോറിനൊപ്പം കഴിക്കാനായിരുന്നാലും വെറുതെ കഴിക്കാൻ ആയിരുന്നാലും ഈ ഒരു ഇടിച്ചക്ക വിഭവം വളരെ രുചികരമാണ്.ആദ്യം ഇടിച്ചക്ക തോല്കളഞ്ഞു ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക, അതിനുശേഷം അതിലേക്ക് അരിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല, ഉപ്പ്, എന്നിവ ചേർത്ത് നന്നായിട്ട് കൈകൊണ്ട് ഇളക്കി യോജിപ്പിക്കുക. ചെറിയ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, എന്നിവ നന്നായി ചതച്ചെടുക്കുക…

അതിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച്, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എല്ലാം ഒന്ന് വറുത്തെടുത്ത്, അതിലേക്ക് നമ്മുടെ ഇടിച്ചക്ക ആവശ്യത്തിനു കറിവേപ്പിലയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഫ്രൈ ചെയ്തെടുക്കുക.. ഒന്ന് നന്നായി ഫ്രൈ ആയി കഴിയുമ്പോൾ ഒരു പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും അതുപോലെ മസാലകളുടെ പേരുകൾ കൊണ്ട് വളരെയധികം സ്വാദിഷ്ടമാണ്
ഈ വിഭവം, കഴിച്ചു കൊണ്ടിരിക്കാൻ തോന്നിപോകുന്ന ഒരു വിഭവം തയ്യാറാക്കാനും വളരെ എളുപ്പമാണ്.. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നതാണ് ഈ ഒരു വിഭവത്തിന്റെ പ്രേത്യേകത, ഇങ്ങനെ വറുക്കുക ആയതുകൊണ്ട് നന്നായി വെന്ത് കിട്ടുകയും തയ്യാറാക്കുന്ന വിധം വിശദമായി ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credits : Video Credit : Malappuram Thatha Vlogs by Ayishu