എന്റെ ഈശ്വരാ കടല വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.? 😳😱 വേഗം വീഡിയോ കാണു.. 😍👌

കടല വെറുതെ വീട്ടിൽ ഇരിപ്പുണ്ടോ.? എങ്കിൽ ഇതൊന്നു കാണൂ.. കണ്ട്‌ കഴിഞ്ഞാൽ ഇത് ചെയ്തു നോക്കാതെ ഇരിക്കില്ല!! എന്റെ ഈശ്വരാ കടല വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ.? വേഗം വീഡിയോ കാണു.. നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് കടല. എന്നും കടലകൊണ്ട് ഉപ്പേരി ഉണ്ടാക്കി മടുത്തവരായിരിക്കും പൊതുവെ ഉള്ളവർ. ഈ കടല കൊണ്ട് ഇനി എന്തുണ്ടാക്കാനാ എന്ന് ചിന്തയിലാണെങ്കിൽ കടല

കൊണ്ട് ഇന്ന് നമ്മൾ വെറും ഒരു മിനിറ്റിൽ ചെയ്യാൻ പറ്റിയ ഒരു അടിപൊളി റെസിപ്പിയാണ് ഉണ്ടാക്കാൻ പോകുന്നത്. അതിനായി 1 ഗ്ലാസ് കടല നല്ലപോലെ കഴുകി 5 മണിക്കൂർ കുതിർക്കാൻ വെക്കുക. അതിനുശേഷം കുതിർത്ത കടലയുടെ തൊലി ഞെക്കി കളയുക. എന്നിട്ട് ഒരു കടലയെ രണ്ടാക്കി സ്പ്ലിറ്റ് ചെയ്യുക. അങ്ങനെ ചെയ്തെടുക്കുമ്പോൾ കറക്‌ട് കടല പരിപ്പുപോലെ ഉണ്ടാകും. എന്നിട്ട് ഇത് ഒരു തുണിയിൽ ഇട്ട് ഇതിന്റെ വെള്ളനനവ്

എല്ലാം ഒപ്പിയെടുക്കുക. ചൂട് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുവാനാണ് നമ്മൾ ഇങ്ങനെ ചെയ്യുന്നത്. അടുത്തതായി ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കടല ഇട്ട് ഫ്രൈ ചെയ്തെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പും മുളകുപൊടിയും ചേർത്ത് മിക്സ് ചെയ്തെടുക്കുക. അങ്ങിനെ കടല കൊണ്ടുള്ള ക്രിസ്‌പിയായ അടിപൊളി സ്നാക്ക് ഇവിടെ റെഡിയായിട്ടുണ്ട്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ

വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. വീട്ടിൽ കടല ഇരുപ്പുണ്ടെങ്കിൽ ഇതുപോലെ നിങ്ങളും തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

Rate this post