മകളുടെ നേട്ടം കൺകുളിർക്കെ കണ്ട് സുരാജ് വെഞ്ഞാറമൂട്!! ഹൃദ്യയുടെ അരങ്ങേറ്റത്തിൽ പങ്കെടുത്ത് മലയാളികളുടെ സ്വന്തം സുരാജ് | Suraj Venjaramoodu At Guruvayoor Viral
Suraj Venjaramoodu At Guruvayoor Viral: മലയാള സിനിമ രംഗത്തെ ജന മനസ്സ് കീഴടക്കിയ പ്രമുഖ നടനാണ് സ്വരാജ് വെഞ്ഞാറമൂട്. തന്റെ ഓരോ സിനിമയും അതിലേറെ വ്യത്യസ്തമാകുന്ന രീതിയിൽ ആയിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനം പ്രേക്ഷകരെ കൂടുതൽ ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഭിനയിക്കുന്ന ഒരു നടനാണ് സുരാജ്. സിനിമ രംഗത്ത് നടൻ സജീവമായി വന്നത് 2011 ന് ശേഷമാണ്. തന്റെ സോഷ്യൽ മീഡിയയിലും തനിക്കും തന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നവരാണ് ആയിരക്കണക്കിന് പ്രേക്ഷകർ.
മലയാള സിനിമ രംഗങ്ങളിൽ ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് പോലും പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്ന ഒരു കഥാപാത്രമാണ് സുരാജിന്റേത്. ആദ്യകാലങ്ങളിൽ ഹാസ്യ രൂപത്തിൽ ആയിരുന്നു മലയാള സിനിമ സുരാജിനെ ജനങ്ങളുടെ മുമ്പിലേക്ക് എത്തിച്ചത് .എന്നാൽ അതിൽ നിന്നൊക്കെ വിപരീതമായി ഇപ്പോഴുള്ള സിനിമകൾ കൂടുതൽ ഗൗരവമേറിയതും ചിന്തിപ്പിക്കുന്നതുമായ നിരവധി റോളുകളാണ് സിനിമ സുരാജിന് വേണ്ടി നൽകുന്നത് . അതിനാൽ തന്നെ ഏതൊരു വേഷത്തിലും സുരാജ് കൂടുതൽ അനുയോജ്യമാണെന്ന് ചൂണ്ടിക്കാട്ടുന്നു. 2005 ആയിരുന്നു സുരാജിന്റെയും സുപ്രീയുടെയും കല്യാണം.
നാഷണൽ ഫിലിം അവാർഡ് സ്റ്റേറ്റ് ഫിലിം അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾക്ക് അർഹൻ ആയിട്ടുണ്ട്. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, അനുഗ്രഹീതൻ ആന്റണി,ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ മധുര രാജ തുടങ്ങിയ നിരവധി സിനിമകളിലൂടെ സുരാജിനെ മലയാളക്കര മുഴുവനും അറിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ കഴിവിനെപ്പോലെ തന്റെ മകളും ജനങ്ങളുടെ മുമ്പിൽ താരമായി മാറിയിരിക്കുകയാണ്. മകൾ ഹൃദയുടെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.
താരകുടുംബം ഗുരുവായൂർ സന്ദർശിക്കാൻ പോവുകയും ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ഹൃദയുടെ നൃത്തം അരങ്ങേറ്റം കുറിച്ചു. മകളുടെ നൃത്തം കാണണമെന്നും ആ പരിപാടിയിൽ സജീവമായി പങ്കെടുക്കണമെന്ന് ഉള്ള ഒരു വാശി അച്ഛനായ സുരാജ് വെഞ്ഞാറമൂട് ഉണ്ടായിരുന്നു . തന്റെ എല്ലാ തിരക്കുകളും മാറ്റിവെച്ച് മകൾക്ക് വേണ്ടി വിലപ്പെട്ട സമയം ചിലവഴിക്കുന്ന ഒരു അച്ഛന്റെ പ്രതീകം ആയിട്ടാണ് സുരാജിനെ കാണാൻ വേണ്ടി സാധിക്കുന്നത്. ഹൃദ്യയുടെ നൃത്തം ആദ്യം മുതൽ അവസാനം വരെ സുരാജ് സ്റ്റേജിൽ ഇരുന്ന് കാണുകയും ആസ്വദിക്കുകയും വീഡിയോ പകർത്തുകയും ചെയ്തിരുന്നു. അതിനുശേഷം സ്റ്റേജിന്റെ പിറകിൽ നിന്ന് മകളെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ശേഷം താരം ജനങ്ങളോട് ഒരുമിച്ച ഫോട്ടോയെടുത്ത് കഴിഞ്ഞാണ് മടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ താരത്തിന്റെ മകൾ കൂടുതൽ വൈറലായി കൊണ്ടിരിക്കുകയാണ്. Suraj Venjaramoodu At Guruvayoor Viral