കിടിലൻ രുചിയിൽ മസാല ഓംലറ്റ് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ! തട്ടുകട സ്റ്റൈൽ മസാല ഓംലറ്റ്.!!

കിടിലൻ രുചിയിൽ മസാല ഓംലറ്റ് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. തട്ടുകട സ്റ്റൈൽ മസാല ഓംലറ്റ് ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് തട്ടുകട സ്റ്റൈലിൽ ഒരു അടിപൊളി മസാല ഓംലറ്റ് ആണ്. അതിനായി ഒരു ബൗളിൽ 3 കോഴിമുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് അതിലേക്ക് സവാള അരിഞ്ഞത്, തക്കാളി അരിഞ്ഞത്, ഇഞ്ചി – വെളുത്തുള്ളി അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, മല്ലിയില – കറിവേപ്പില അരിഞ്ഞത്, ജീരകത്തിന്റെ പൊടി, ഗരം മസാല പൊടി,

  • Egg – 3
  • Onion – half of one
  • Tomato – a small
  • Green chilli- 5
  • Coriander leaves – 1 tbsp
  • Curryleaves – 1 tbsp
  • Ginger – 1 tsp
  • Garlic – 1 tsp
  • Cumin powder – less than half tsp
  • pepper powder – 1/2 tsp
  • Red chilli powder – less than half tsp
  • Garam masala – less than half tsp
  • Salt – half tsp

കുരുമുളക് പൊടി, മുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് എല്ലാംകൂടി നല്ലപോലെ അടിച്ചു പതപ്പിച്ച് മിക്സ് ചെയ്തെടുക്കുക. ബാക്കി മസാല ഓംലറ്റ് റെസിപ്പിയുടെ ചേരുവകളും പാചകരീതിയിൽ വീഡിയോയിലൂടെ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ മസാല ഓംലറ്റ് ഒരുതവണ വീട്ടിൽ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണേ.. Video credit: Athy’s CookBook

Rate this post