കമ്പിയിടാതെ തന്നെ നമുക്ക് പല്ലുകൾ നേരെയാക്കാ൦! സൗന്ദര്യം വീണ്ടെടുക്കാം; വീഡിയോ കണ്ടു നോക്കൂ!! | How to Straighten Your Teeth Without Braces

How to Straighten Your Teeth Without Braces

How to Straighten Your Teeth Without Braces in Malayalam : കമ്പി ഇടാതെ തന്നെ നമുക്ക് പല്ലുകൾ നേരെയാക്കാ൦.!! സൗന്ദര്യം വീണ്ടെടുക്കാം : വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. നിങ്ങൾ അത്ഭുതപ്പെടും.!! മുഖസൗന്ദര്യത്തിലെ ഒരു പ്രധാന ഘടകമാണ് ഭംഗിയുളള പല്ലുകൾ എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. നല്ല മുല്ലപ്പൂ മൊട്ടുകള്‍ പോലെയുള്ള മനോഹരങ്ങളായ പല്ലുകള്‍ ആരും ആഗ്രഹിക്കുന്നതാണ്.

അപ്പോൾ നിരതെറ്റിയ പല്ലുകള്‍ ആണെങ്കിലോ.? പല്ല് മുൻപിലേക്ക് ഉന്തി നിൽക്കുക, നിര തെറ്റി അല്ലെങ്കിൽ ക്രമമില്ലാത്ത പല്ലുകൾ, പല്ലുകൾക്കിടയിലെ അസാധാരണമായ വിടവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ പലരിലും കണ്ടു വരുന്നുണ്ട്. കഴിഞ്ഞാൽ അല്ലെങ്കിൽ ഭംഗിയില്ലായ്മ തോന്നിയാൽ എല്ലാവരും ചിന്തിക്കുന്ന ഒരു കാര്യമാണ് പല്ലിൽ കമ്പിയിടുക എന്നത്.

എന്നാൽ പല്ലിൽ കമ്പിയിടുക എന്നതിനോട് പലർക്കും അത്ര താല്പര്യം ഉണ്ടാവാറില്ല. കാരണം പല്ലിൽ കമ്പിയിടുമ്പോൾ പലർക്കും വലിയ ബുദ്ധിമുട്ടാണ്. പിന്നെ പല്ല് വേലികെട്ടി തിരിച്ചിട്ടുണ്ടല്ലോ എന്ന പലരുടെ ഡയലോഗും കേൾക്കണം. കമ്പി ഇടാതെ തന്നെ നമുക്ക് പല്ലുകൾ എങ്ങിനെ നേരെയാക്കാ൦ എന്നതിനെ കുറിച്ചാണ് Dr Anisha P John വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നത്.

ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. നിങ്ങൾ മുഴുവനായും വീഡിയോ ഒന്ന് കണ്ടു നോക്കണം. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുകയോ അല്ലെങ്കിൽ ഇഷ്ടപെടുകയാ ആണെങ്കിൽ ഇത് മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുത്. Video credit: L bug media