ഇത് പോലൊരു അരിപ്പ പാത്രം ഉണ്ടെങ്കിൽ ഇനി വീട്ടു ജോലികൾ എന്തെളുപ്പം.. ഇത്രനാളും അറിയാതെ പോയല്ലോ! | Stainer Kitchen Tips

പലപ്പോഴും ജോലി ഭാരമാണ് എന്ന് പറഞ്ഞു മാറിനിൽക്കുന്ന വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ വീട്ടിലെ ഏറ്റവും പ്രയാസമുള്ള ചില ജോലികൾ എങ്ങനെയാണ് ചെയ്തു തീർക്കുന്നത് എന്നാണ് ഇന്ന് പറയുന്നത്. വീടുകളിൽ പണ്ട് കാലത്ത് നിർമ്മിച്ചെടുക്കുന്ന ചൂല്കളും മറ്റും ആയിരുന്നു പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് ഓലമടൽ ഉം ഒക്കെ

ഉണ്ടെങ്കിലും ഉണ്ടാക്കി എടുക്കാൻ സാധിക്കാത്ത തിനാൽ സമയം പോകും ഓർത്ത് പലരും കടകളിൽനിന്ന് വലിയ വില കൊടുത്താണ് ചൂൽ വാങ്ങുന്നത്. ഇത് കുറച്ച് കഴിയുമ്പോൾ തന്നെ ചീത്തയായി പോവുകയും ചെയ്യുന്നു. എന്നാൽ വീട്ടിൽ ഓലമടൽ ഉള്ളവർക്ക് എങ്ങനെ വളരെ പെട്ടെന്ന് തന്നെ ചൂല് തീർത്തു എടുക്കാം എന്നാണ് ആദ്യം തന്നെ പറയുന്നത്. അത് അതിനായി ഇഡലി പാത്രത്തിൽ നിന്നും മറ്റും ലഭിക്കുന്ന ചെറിയ

പാത്രം മാത്രമാണ് ആവശ്യമായി വരുന്നത്. കടലിൽ നിന്ന് ഓല വെട്ടിയെടുത്ത് ശേഷം ഈ സുഷിരത്തിലൂടെ കേറ്റി ഒന്ന് വലിക്കുക ആണെങ്കിൽ അതിലെ ഒരു കുല മാറി ഈർക്കില് മാത്രമായി ലഭിക്കുന്നതാണ്. കുട്ടികൾക്കും ഇത് വളരെ പെട്ടെന്ന് ചെയ്യാവു ന്നതും അവർക്ക് ഇഷ്ടപ്പെടുന്നത് ആയതുകൊണ്ട് വളരെ പെട്ടെന്ന് തന്നെ ഈ ജോലി തീർക്കാൻ സാധിക്കുന്നതാണ്. ഇതേ രീതിയിൽ തന്നെ മുരിങ്ങയിലയും

ഇതളുകൾ ആക്കി മാറ്റുന്നതാണ് കറികളും തോരനും മറ്റും എങ്ങനെ മുരിങ്ങയില ഇതളുകൾ ആക്കി എടുക്കുക എന്ന് വിഷമിക്കുന്നവർക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ സുഷിരത്തിലൂടെ കേറ്റി ഒന്ന് വലിക്കുമ്പോൾ തന്നെ ഇലകൾ മാത്രമായി കിട്ടുന്നതിന് സഹായകമാണ്. ഇനി നാളുകളായി അലമാരയിലും മറ്റും ഇരിക്കുന്ന തുണിയിലെ കീറലുകൾ ഉം വൃത്തികെട്ട മേശയും എങ്ങനെ കളയാം എന്നു കൂടി നോക്കാം. Stainer Kitchen Tips.. Video Credits : Ansi’s Vlog