ഒരുസ്പൂൺ സാനിറ്റൈസറും, സോപ്പ് പൊടിയും കൊണ്ടുള്ള കിടിലൻ മാജിക് കാണു; വീട്ടമ്മമാരുടെ വലിയ തലവേദന മാറും.!!

ഇന്ന് മിക്ക വീടുകളിലും ഉള്ള ഒന്നായിരിക്കും ഹാൻഡ് സാനിറ്റൈസർ. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് ഹാൻഡ് സാനിറ്റൈസറും സോപ്പ് പൊടിയും കൊണ്ടുള്ള ഒരു സൂത്രമാണ്. വീട്ടമ്മമാരുടെ വലിയൊരു തലവേദന ഇതുകൊണ്ട് മാറ്റാവുന്നതാണ്. വീട്ടിലെ പാറ്റയെ തുരത്താനുള്ള ഒരു അടിപൊളി ടിപ്പ് ആണിത്. ഇന്ന് മിക്ക വീട്ടമ്മമാരുടെയും മുഖ്യശത്രുവായിരിക്കും പാറ്റകൾ.

പല വീടുകളിലും പാറ്റകൾ വലിയ ബുദ്ധിമുട്ടുകള്‍ ആണ് ഉണ്ടാക്കുന്നത്. നിങ്ങളുടെ വീട്ടിൽ പാറ്റശല്യം ഉണ്ടോ.? അപ്പോൾ എങ്ങിനെയാണ് ഇതിനെ എളുപ്പത്തിൽ തുരത്തുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു ഗ്ലാസിൽ കുറച്ചു വെള്ളം എടുക്കുക. എന്നിട്ട് അതിലേക്ക് 3/4 spn സോപ്പ്പൊടിയും 3/4 spn ഹാൻഡ് സാനിറ്റൈസറും ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക.

നി ഇത് ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ നിറച്ചു വെക്കുക. പാറ്റ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയോ അല്ലെങ്കിൽ പാറ്റ വരുമ്പോൾ ഇത് പാറ്റയുടെ മുകളിൽ സ്പ്രേ ചെയ്തു കൊടുക്കുകയോ ചെയ്‌താൽ മതി. ഇത് പെട്ടെന്ന് കേടാവുകയില്ല കുറേകാലം ഇത് സൂക്ഷിച്ചു വെക്കാവുന്നതാണ്. അങ്ങിനെ വീട്ടിലെ പാറ്റയുടെ ശല്യം നമുക്ക് ഒഴിവാക്കാവുന്നതാണ്.

എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. Video credit: Grandmother Tips