സോപ്പും വെള്ളവും മാത്രം മതി ഒരു അടിപൊളി Hand wash വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം!!

സോപ്പും വെള്ളവും മാത്രം മതി ഒരു അടിപൊളി Hand wash വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം!! ഇന്ന് ലോകം മുഴുവൻ കോവിഡിനെ തുരത്താനുള്ള പരിശ്രമത്തിലാണ്. അതുകൊണ്ടു തന്നെ നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറി കഴിഞ്ഞിരിക്കുന്നു ഹാൻഡ് വാഷ്. പലരും വലിയ തുക കൊടുത്താണ് വീടുകളിലേക്ക് ഹാൻഡ് വാഷ് വാങ്ങി കൊണ്ടു വരുന്നത്. എന്നാൽ ഏറ്റവും

കുറഞ്ഞ ചിലവിൽ ഹാൻഡ് വാഷ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. നമ്മൾ ഈ ഹാൻഡ് വാഷ് ഉണ്ടാക്കുന്നത് വീട്ടിൽ ഉപയോഗിക്കുന്ന കുളിക്കാനും മറ്റും ഉപയോഗിക്കുന്ന സോപ്പും വെള്ളവും കൊണ്ടാണ്. ഗ്ലിസറിൻ ഒന്നും ചേർക്കാതെയാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. സോപ്പ് പച്ചക്കറികൾ അരിഞ്ഞെടുക്കുന്ന vegetable grater ൽ നല്ലപോലെ ഗ്രേറ്റ് ചെയ്തെടുത്താണ് ഈ ഹാൻഡ്

വാഷ് ഉണ്ടാക്കുന്നത്. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ.

ഇതല്ലാതെ വേറെ ഐഡിയ വല്ലതും നിങ്ങൾക്ക് അറിയാമെങ്കിൽ അത് കമെന്റ് ചെയ്യണേ. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Mums Daily

Rate this post