നല്ല കനം കുറഞ്ഞ സോഫ്റ്റ് കൊഴുക്കട്ട ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. ഓശാന സ്പെഷ്യൽ നല്ല സോഫ്റ്റ് കൊഴുക്കട്ട.!! | Soft Kozhukkatta Recipe

കൊഴുക്കട്ട ഇഷ്ടമില്ലാത്തവർ ഉണ്ടാകില്ല. ക്രിസ്ത്യാനികൾക്കിടയിൽ എ പ്രിയപ്പെട്ട വിഭവമാണ് ഓശാന ദിവസത്തെ കൊഴുക്കട്ട . ഇതൊരു ആചാരത്തിന് ഭാഗമായാണ് പല ക്രിസ്ത്യൻ കുടുംബങ്ങളിലും ഓശാന ദിവസം കൊഴുക്കട്ട ഉണ്ടാക്കുന്നത്. നല്ല സോഫ്റ്റായ കൊഴുക്കട്ട ചൂടോടെ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഉണ്ടാകില്ല. ഇതാ നല്ല സോഫ്റ്റ് കൊഴുക്കട്ട

ഉണ്ടാക്കാനുള്ള റെസിപ്പി. ഒരു കപ്പ് അരിപ്പൊടി എടുക്കുക. അരിപ്പൊടി എടുത്ത് അതേ കപ്പിൽ അതേ അളവിൽ വെള്ളം എടുക്കുക. വെള്ളത്തിൽ പാകത്തിന് ഉപ്പും ചേർക്കണം. കൊടുക്കട്ടെ യുടെ ഉള്ളിൽ ഫില്ലിങ്ങിന് ആവശ്യമായ തേങ്ങയാണ് ഇനി തയ്യാറാക്കേണ്ടത്. ഇതിന് ഒരു മീഡിയം സൈസിലുള്ള തേങ്ങ മുഴുവനായും ചിരകിയത് . 250 ഗ്രാം ശർക്കര . അല്പം ജീരകം. എടുത്തു വച്ചിരിക്കുന്ന ശർക്കരയിൽ മുക്കാൽ

ഗ്ലാസ് വെള്ളം ഒഴിച്ച് അത് അലിയിച്ചെടുക്കുക.രുചി കൂടുതൽ കിട്ടുന്നതിനായി അല്പം ഏലക്കയും ചുക്കും എടുക്കുക. അരിയുടെ അതേ അളവിൽ എടുത്തു വച്ചിരിക്കുന്ന വെള്ളം നന്നായി തിളപ്പിക്കുക തിളപ്പിച്ച ശേഷം അതിലേക്ക് ഉപ്പിട്ട് ഇളക്കുക. ഉപ്പ്-പാകത്തിന് ആയതിനുശേഷം വെള്ളത്തിലേക്ക് ഒരു സ്പൂൺ ഓയിൽ ചേർക്കുക . ഇത് കൂടുതൽ മാർദ്ദവം നൽകുന്നതിനു വേണ്ടിയാണ്.അളന്ന് എടുത്തു വെച്ചിരിക്കുന്ന

അരിപ്പൊടി അല്പം വലിയ പാത്രത്തിലേക്ക് മാറ്റി അതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് നന്നായി ഇളക്കുക . ശേഷം പൊടി അൽപസമയം റെസ്റ്റ് ചെയ്യാൻ വെക്കുക. ഈ സമയം കോഴിക്കോട് യുടെ ഉള്ളിൽ വെക്കാ നുള്ള ഫിലിം ഗ് തയ്യാറാക്കാവുന്നതാണ്. ഇതിനായി ചിരക്കി വച്ചിരിക്കുന്ന തേങ്ങയിൽ ശർക്കര പാനിയും ഏലക്കായയും ജീരകവും ചുക്കും ചേർത്ത് നന്നായി ഇളക്കുക. Soft Kozhukkatta Recipe.. Video Credits : Mia kitchen

Rate this post