നല്ല സോഫ്റ്റ് ചപ്പാത്തി! ചപ്പാത്തി സോഫ്റ്റാവാൻ കുഴയ്ക്കുമ്പോൾ ഇതുപോലെ ചെയ്താൽ മതി | Soft Chappathi Making Malayalam

Perfect soft Chapati Making Malayalam : നല്ല സോഫ്റ്റ്‌ ആയി ചപ്പാത്തി ഉണ്ടാക്കാൻ ഇനി ഇങ്ങനെ ചെയ്താൽ മതി സൂപ്പർ സോഫ്റ്റ്‌ ആയി വന്നില്ല എന്ന് ആരും പറയില്ല …..വളരെ എളുപ്പത്തിൽ നല്ല സൂപ്പർ സോഫ്റ്റ്‌ ചപ്പാത്തി തയ്യാറാക്കി എടുക്കാം… ചപ്പാത്തി മൃദു അല്ലെങ്കിൽ കഴിക്കാൻ തോന്നില്ല… അങ്ങനെ സൂപ്പർ ആയി തയ്യാറാക്കണം… വളരെ സോഫ്റ്റ്‌ ആയി കിട്ടാൻ ചില പൊടി കൈകൾ ചെയ്താൽ മതി… അതിനായി ഗോതമ്പ് മാവ് ഒരു പാത്രത്തിൽ ഇട്ടു,

അതിലേക്ക് ഉപ്പും, എണ്ണയും, ചേർത്ത് നന്നായി കുഴച്ചു അതിലേക്ക് തിളച്ച വെള്ളം ചേർത്ത് കുഴച്ചു എടുക്കുക… ഇങ്ങനെ ചൂട് വെള്ളം കൊണ്ട് കുഴക്കുമ്പോൾ മാവ് നല്ല സോഫ്റ്റ്‌ ആയി കിട്ടും… അതിനുശേഷം അടച്ചു വയ്‌ക്കേണ്ട ആവശ്യം ഒന്നും ഇല്ല, വേഗം തന്നെ പരത്താവുന്നതാണ്, ഇങ്ങനെ പരത്തുമ്പോൾ നല്ല സോഫ്റ്റ്‌ ആയി കിട്ടുകയും ചെയ്യും…

പരത്തിയ ചപ്പാത്തി ദോശ കല്ല് ചൂടാകുമ്പോൾ അതിലേക്ക് ഇട്ടു, നന്നായി വേകിച്ചു എടുക്കുക.. വളരെ രുചികരമായ ചപ്പാത്തി ആയി കിട്ടും കൂടാതെ ഇതു എത്ര സമയം കഴിഞ്ഞാലും മൃദുവായി തന്നെ കിട്ടും… ഹെൽത്തിയും ടേസ്റ്റിയും ആയ ചപ്പാത്തി ആണ്‌ ഇതു, എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും, നല്ല ഹെൽത്തി ആയ ചപ്പാത്തി എന്നും കഴിക്കാൻ തോന്നുകയും ചെയ്യും..

ചപ്പാത്തി പരത്തുമ്പോൾ സോഫ്റ്റ്‌വെ എന്നുള്ള പരാതി ഇവിടെ കഴിയുകയാണ് ഇനി ആരും ചപ്പാത്തി സോഫ്റ്റ്‌ ആയില്ല എന്ന് പറയില്ല.തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ.. video credits :

Rate this post