ഗ്യാസ് ഉപയോഗിക്കുന്നവർ ഈ ടിപ്സ് അറിയാതെ പോകല്ലേ.. ഇത്രയും കാലം ഗ്യാസ് ഉപയോഗിച്ചിട്ടും ഇതൊന്നും തോന്നീലല്ലോ!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഗ്യാസ് സിലിണ്ടറിന്റെ 3 ടിപ്പുകളെ കുറിച്ചാണ്. ഗ്യാസ് ഉപയോഗിക്കുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന കുറച്ചു അറിവുകളാണിത്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ടിപ്പുകൾ എന്ന് നോക്കിയാലോ.?

ഗ്യാസ് സിലിണ്ടറിൽ ലീക് ഉണ്ടോ എന്ന് കണ്ടുപിടിക്കുന്ന ടിപ്പ് ആണ്. അതിനായി ഒരു പാത്രത്തിൽ 1/2 spn ഡിഷ് വാഷോ, ഹാൻഡ് വാഷോ, സോപ്പോ അല്ലെങ്കിൽ സർഫോ എടുക്കുക. പിന്നീട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്‌ത്‌ ഒന്ന് പതപ്പിച്ചെടുക്കുക. എന്നിട്ട് ഇത് ഗ്യാസ് കണക്ട് ചെയ്‌തിരിക്കുന്ന പൈപ്പിന്റെ ജോയിന്റിൽ ഒഴിച്ച് കൊടുക്കുക.

ലീക് ഉണ്ടെങ്കിൽ അവിടെ ബബിൾസ് വരുന്നതായിരിക്കും. ലീക്കില്ലെങ്കിൽ ബബിൾസ് വരില്ല. സിലിണ്ടർ ഉപയോഗിക്കുന്ന ചില വീടുകളിൽ അതിന്റെ സ്റ്റാൻഡും വാങ്ങി ഉപയോഗിക്കുന്നവർ ഉണ്ടാകും. സ്റ്റാൻഡ് ഉണ്ടെങ്കിൽ ഗ്യാസ് സിലിണ്ടർ എളുപ്പത്തിൽ നീക്കി കൊടുപോകാനും പറ്റും പിന്നെ നിലത്ത് പോറലുകൾ വരുകയും ഇല്ല. സ്റ്റാൻഡ് ഇല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റോ അല്ലെങ്കിൽ

ചവിട്ടിയോ ഉപയോഗിക്കുകയാണെങ്കിൽ തുരുമ്പും പോറലും ഒന്നും ഇല്ലാതെ ചെയ്യാവുന്നതാണ്. ഗ്യാസ് ഉപയോഗിക്കുന്നവർക്ക് വേണ്ടിയുള്ള അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. Video credit: Grandmother Tips