സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമൻ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. എത്ര കുടിച്ചാലും മതിവരില്ല.!! | Sadya Special Kadala Parippu Pradhaman Recipe

Sadya Special Kadala Parippu Pradhaman Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് സദ്യ സ്പെഷ്യലായിട്ടുള്ള കടല പരിപ്പ് പ്രഥമന്റെ റെസിപ്പിയാണ്. പായസം ഇല്ലാതെ എന്ത് സദ്യ.. അത് പ്രഥമൻ ആണെങ്കിൽ പിന്നെ വായിൽ കപ്പലോടും. ഒന്ന് തയ്യാറാക്കി നോക്കിയാലോ.? കടല പരിപ്പ് പ്രഥമന് ആവശ്യമായ ചേരുവകൾ താഴെ വിശദമായി കൊടുത്തിട്ടുണ്ട്.

 • Gram dhal – 500g ( 2 1/2 cup)
 • Thick coconut milk ( first extract) – 2 cup
 • Thin coconut milk ( second extract ) – 3 1/2 cup
 • Jaggery – 800 g
 • Water – 1/2 cup ( for jaggery syrup)
 • Coconut slices – 5 tbsp
 • Ghee – 2 tbsp
Kadala Parippu Pradhaman
 • Raisins – 1 1/2 tbsp
 • Cashew nuts – 8
 • Hot water – 4 1/2 cup ( for cooking gram dhal)
 • Ghee – 4 tbsp
 • Dry ginger powder – 1 tsp
 • Cardamom powder – 1 tsp
 • Roasted cumin powder – 1/2 tsp

സദ്യ സ്പെഷ്യൽ കടല പരിപ്പ് പ്രഥമന്റെ പാചകരീതി വീഡിയോയിൽ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ രുചികരമായ കടല പരിപ്പ് പ്രഥമൻ വീട്ടിൽ ഉണ്ടാക്കണം. ഇതിന്റെ രുചി വേറെ ലെവലാണ്. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യണം. Video credit: Sheeba’s Recipes