സാധാരണ നൂലിൽ ബ്ലേഡ് കൊണ്ട് ഇങ്ങിനെയൊന്നു ചെയ്തിട്ട് ചുരിദാറിൽ ഒന്ന് വെച്ചാൽ അത്ഭുതപ്പെടും തീർച്ച..

സാധാരണ നൂലിൽ ബ്ലേഡ് കൊണ്ട് ഇങ്ങിനെയൊന്നു ചെയ്തിട്ട് ചുരിദാറിൽ ഒന്ന് വെച്ചാൽ അത്ഭുതപ്പെടും തീർച്ച! 😳👌 നൂലും സൂചിയും ഉണ്ടാക്കാത്ത വീടുകൾ ഉണ്ടാവുകയില്ല. കാരണം വീട്ടമ്മമാരുടെ ചില ടെക്‌നിക്കുകൾക്കും പൊടി നമ്പറുകൾക്കും ഈ സൂചിയും നൂലും ഏറെ അത്യാവശ്യമാണ്. ഇന്ന് നമ്മൾ നൂലുകൊണ്ടുള്ള ഒരു അടിപൊളി ഐഡിയയാണ് ചെയ്യുന്നത്. ഇത് നമുക്ക് ചുരിദാറിലോ നൈറ്റിയിലോ കുട്ടികളുടെ ഫ്രോക്കിലൊക്കെ

ചെയ്യുകയാണെങ്കിൽ നല്ല ഭംഗിയായിരിക്കും. അപ്പോൾ ഇത് എങ്ങിനെയാണ് ചെയ്‌തെടുക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത് തയ്ക്കുന്ന ഒരു ചെറിയ നൂലാണ്. അടുത്തതായി നമുക്ക് ആവശ്യമുള്ളത് ഒരു ബ്ലേഡാണ്. ആദ്യം ഒരു ഉണ്ട നൂൽ എടുക്കുക. എന്നിട്ട് അതിന്റെ മുകളിൽ ബ്ലേഡുകൊണ്ട് ഒന്ന് വരച്ചുകൊടുത്ത് വീഡിയോയിൽ കാണിച്ചതുപോലെ രണ്ടായി മുറിച്ചു മാറ്റുക. ഒരു പ്രാവശ്യം ചെയ്താൽ

പകുതിയൊക്കയെ മുറിഞ്ഞു കിട്ടുകയുള്ളൂ. പിന്നെയും പിന്നെയും ബ്ലേഡുകൊണ്ട് വരച്ചു കൊടുത്താൽ മുഴുവനായും നൂൽ രണ്ടു ഭാഗമായി പിളർന്നു വരുന്നതാണ്. അതിനുശേഷം നൂലിന്റെ സ്റ്റിക്ക് എടുത്തു മാറ്റാവുന്നതാണ്. എന്നിട്ട് ഇത് നിവർത്തി വെക്കുക. ഇനി ഇതിൽ നിന്നും ലയറുകളാക്കി എടുക്കാം. മുഴുവൻ നൂലാണെങ്കിൽ നാലു ലയറാക്കി എടുക്കാവുന്നതാണ്. എങ്ങിനെയാണ് ലയറുകളാക്കി മാറ്റുന്നത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

പിന്നീട്ട് എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ ഒന്ന് ചെയ്‌തു നോക്കണം. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇങ്ങനെയൊക്കെ പറ്റുമോ എന്ന് ചിലപ്പോൾ തോന്നും. Video credit: E&E Creations