വീട്ടുമുറ്റത്ത് കാടുപിടിച്ച് റോസ് പൂക്കാൻ വീട്ടിലുള്ള ഇത് മാത്രം മതി!! മുറ്റം നിറയെ പൂക്കൾ വിരിയാൻ.!! | Rose Increasing Tips

Rose Increasing Tips in Malayalam : ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് റോസ് നിറയെ പൂക്കൾ ഉണ്ടാകുവാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ്. വീട്ടിലുള്ള വിനാഗിരി കൊണ്ട് നമുക്ക് മുറ്റം നിറയെ പൂക്കൾ വിരിയിക്കാം. ചെടിച്ചട്ടിയിൽ നിങ്ങൾ റോസ് ചെടികൾ നടുകയാണെങ്കിൽ അതിനു കൊടുക്കുന്ന വളങ്ങൾ അതിനുതന്നെ കിട്ടുന്നതാണ്. വീട്ടിലുള്ള ചില സാധനങ്ങൾ കൊണ്ട് റോസ് ചെടിയെ നമുക്ക് നല്ലപോലെ

പരിചരിച്ചെടുക്കുവാൻ സാധിക്കുന്നതാണ്. ഉള്ളി തൊലി വെള്ളത്തിൽ ഇട്ടു വെച്ചതിനു ശേഷം റോസാച്ചെടികൾക്ക് ഇട്ടുകൊടുക്കുന്നത് നല്ലതാണ്. അതുപോലെ തന്നെ പഴത്തൊലി വെള്ളത്തിൽ ഇട്ടു വെച്ചതിനു ശേഷം ഡൈലൂട്ട് ചെയ്‌ത്‌ ഒഴിക്കുന്നതും വളരെ നല്ലതാണ്. റോസ് ചെടികൾക്ക് അസിഡിറ്റി അല്ലെങ്കിൽ പുളിരസം കൂടുതലുള്ള മണ്ണാണ് ഏറ്റവും നല്ലത്. അതുകൊണ്ട് വീട്ടിലുള്ള വിനാഗിരി ഉപയോഗിച്ച്

നമ്മുടെ റോസ്‌ചെടിയെ ഭംഗിയായി വളർത്തിയെടുക്കുവാൻ സാധിക്കുന്നതാണ്. വിനാഗിരി റോസാച്ചെടികളുടെ ചുവട്ടിൽ മണ്ണിലാണ് നമ്മൾ ഒഴിച്ച് കൊടുക്കേണ്ടത്. ഇത് മണ്ണിൽ നല്ലപോലെ വേരുപിടിക്കാനും ധാരാളം പൂക്കൾ ഉണ്ടാകുവാനും സഹായിക്കുന്നതാണ്. അതിനായി ഒരു കപ്പിൽ 1 ltr വെള്ളം എടുക്കുക. എന്നിട്ട് ഇതിലേക്ക് 1 tbsp വിനാഗിരി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. എന്നിട്ട് ഇത് ചെടിയുടെ ചുവട്ടിൽ

ഒഴിച്ച് കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് നിങ്ങളും ഇതുപോലെ നിങ്ങളുടെ റോസാച്ചെടികൾക്ക് ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുതായിരിക്കും. ഈ വീഡിയോ ഇഷ്ടപെടുകയാണെങ്കിൽ ഷെയർ ചെയ്യണേ.. Video credit: Deepu Ponnappan

Rate this post