ഈ ചെടിയുടെ പേര് അറിയാമോ.? ഇതിന്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ.. ഞെട്ടിക്കുന്ന ഗുണങ്ങൾ.! | Ricinus Communis Plant Benefits
Ricinus Communis Plant Benefits malayalam : ആവണക്ക് ചെടിയുടെ ഗുണങ്ങളെപ്പറ്റി നമുക്ക് നന്നായി അറിയാം. പ്രധാനമായും റോഡിന്റെ വശങ്ങളിലും ഒഴിഞ്ഞ പറമ്പുകളിലും ഒക്കെ നിറയെ ഈ ചെടി കാണാറുണ്ട്. പലപ്പോഴും നമ്മൾ വേണ്ടത്ര ശ്രദ്ധ ഈ ചെടിക്ക് കൊടുക്കുന്നില്ല എന്നതാണ് സത്യം. പ്രധാനമായും ആരോഗ്യ സംരക്ഷണത്തിനായും
സൗന്ദര്യ സംരക്ഷണത്തിനായും വളരെ പണ്ടുകാലം മുതൽ എല്ലാവരും തന്നെ ഉപയോഗിച്ച് വരുന്ന ഒന്നാണ് ആവണക്കെണ്ണ. സാധാരണ ചർമ്മ പ്രശ്നങ്ങളായ നിറവ്യത്യാസം പൂർണ്ണമായും മാറുവാനും, സ്വയം തയ്യാറാക്കാവുന്ന സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾ ഉണ്ടാക്കുവാനും, എന്നിങ്ങനെ ഒരുപാട് ഉപയോഗങ്ങൾക്ക് ആവണക്കെണ്ണ എല്ലായ്പ്പോഴും വീടുകളിൽ ഒരു അവിഭാജ്യ ഘടകമാണ്.

അതുപോലെ തന്നെ നമുക്ക് ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കുവാനും ആവണക്കെണ്ണ ഏറെ ഫലപ്രദമാണ് എന്ന അറിവ് നമുക്കുണ്ട്. റിക്കിനോലിക് ആസിഡ്, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ, ഫിനോളിക് ആസിഡുകൾ, അമിനോ ആസിഡുകൾ, ടെർപെനോയിഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ എന്നി ധാരാളം പ്രയോജനമുള്ള ഘടകങ്ങൾ ആവണക്കെണ്ണയിൽ അടങ്ങിയിട്ടുണ്ട്.
മാത്രമല്ല കഷണ്ടി, മുടി കൊഴിച്ചിൽ, ചുളിവുകൾ, അണ്ഡാശയ മുഴകൾ, മലബന്ധം, പൈൽസ്, ആസ്ത്മ, ആർത്രൈറ്റിസ് എന്നിവയെ സുഖപ്പെടുത്താൻ കഴിവുള്ള ആവണക്കെണ്ണ ആയുർവേദ ഔഷധങ്ങളിലെ ഒരു അത്ഭുത ചേരുവയാണ്. ഇതിനെ കുറിച്ചു കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video credit : Easy Tips 4 U