കാലിനി ഉരച്ചു കഷ്ട്ടപെടണ്ട.!! കാലിലെ വലിയ പ്രശ്നം വെറും 3 ദിവസത്തിൽ മാറ്റാം ഉപ്പൂറ്റി ഇനി വിണ്ടു കീറില.!! | Remove Cracked Heels and Get Beautiful Feet Malayalam
Remove Cracked Heels and Get Beautiful Feet Malayalam: കാൽ പാദം വിണ്ടു കീറുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇത് കാരണം ഉണ്ടാവുന്ന വേദന പലർക്കും പലപ്പോഴും അസഹനീയമാണ്. വേദന കൂടാതെ മാനസികമായും ചിലരെ എങ്കിലും ഇത് ബാധിക്കാറുണ്ട്. മറ്റുള്ളവർ കണ്ടാൽ തന്നെ വൃത്തിയില്ലാത്ത ആളായി കരുതുമോ എന്ന ചിന്തയാണ് ഇതിന് പ്രധാന കാരണം.തണുപ്പ് കാലത്ത് ആണ് കാലുകളിൽ വിണ്ടു കീറലിന്റെ പ്രശ്നം കൂടുതലായി അലട്ടുന്നത്.
അത് പോലെ തന്നെ ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഇങ്ങനെ ഉണ്ടാവാൻ ഒരു പ്രധാന കാരണമാണ്. ഇതോടൊപ്പം കാണുന്ന വീഡിയോയിൽ ചെയ്തിരിക്കുന്നത് പോലെ ചെയ്താൽ മൂന്നേ മൂന്നു ദിവസം കൊണ്ട് തന്നെ വിണ്ടു കീറൽ മാറ്റാൻ സാധിക്കും. അതിനായി കുറച്ചു വാസ്ലിനും ഒരു നാരങ്ങയുടെ പകുതിയും മതി. ആദ്യം തന്നെ ഇത് രണ്ടും ഒരു പാത്രത്തിലേക്ക് എടുത്ത് നല്ലത് പോലെ യോജിപ്പിക്കണം. രാത്രിയിൽ ഉറങ്ങാൻ പോവുന്നതിനു മുൻപ് ഈ യോജിപ്പിച്ചു വച്ചിരിക്കുന്ന വാസ്ലിനും നാരങ്ങയുടെ നീരും ചേർന്ന മിശ്രിതം കാലിൽ തേച്ച് പിടിപ്പിക്കുക.
അതിന് ശേഷം സോക്സ് ഇട്ട് കിടന്നാൽ മതി.സാധാരണ ചെയ്യുന്നത് പോലെ തേച്ച് ഉരച്ചു സമയം കളയുകയോ കഷ്ടപ്പെടുകയോ വേണ്ട. രാത്രിയിൽ ഇങ്ങനെ ചെയ്യാൻ കഴിയാത്തവർക്ക് പകൽ വേണമെങ്കിലും ഇങ്ങനെ ചെയ്യാം. ഇത് കാലിൽ പുരട്ടിയതിന് ശേഷം സോക്സ് ഉപയോഗിച്ചാൽ മാത്രം മതി.അപ്പോൾ ഇനി മുതൽ വിണ്ടു കീറലിന്റെ വേദന അനുഭവിക്കുകയേ വേണ്ട. അതു പോലെ തന്നെ അത് കാരണം ഉണ്ടാവുന്ന
നാണക്കേടിൽ നിന്നും രക്ഷ നേടുകയും ചെയ്യാൻ സാധിക്കും. ഒരുപാട് ബുദ്ധിമുട്ടോ വേദനയോ പൈസ ചിലവോ കൂടാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ വിദ്യ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.Video Credit : Bincy’s Kitchen