കറികളിൽ ഉപ്പു കൂടിയോ.? എങ്കിൽ വിഷമിക്കേണ്ട, അറിയാതെ പോകരുത് ഈ കിടിലൻ പൊടിക്കൈകൾ.!! | How To Reduce Excess Salt In Curry

മിക്കവർക്കും പറ്റുന്ന ഒരു അബദ്ധത്തിൽ ഉള്ള പരിഹാരമാണ് ഇനി പറയാൻ പോകുന്നത്. നല്ല രുചിയിലും മണത്തിലും ഒക്കെ കറികൾ പാചകം ചെയ്തു കഴിയുമ്പോൾ ചിലപ്പോൾ അവയ്ക്ക് ഉപ്പു കൂടി പോകാറുണ്ട് . ഇത് നമ്മളെ വലിയ പ്രതിസന്ധിയിലാകും. കറി വായിൽ വരെ വെക്കാൻ കൊള്ളാ താകും.

ഇനി ഇങ്ങനെയൊരു അബദ്ധം പറ്റിയ ആരും വിഷമിക്കേണ്ട. അതിനുള്ള പൊടിക്കൈകളാണ് ഇനി പറയാൻ പോകുന്നത്. ഉപ്പു കൂടിയാൽ അത് കുറയ്ക്കാനുള്ള ഒന്നാമത്തെ പൊടിക്കൈ ആണ് കറിയിൽ അല്പം തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക എന്നത് . തനി പാലെടുത്ത് ആണ് ഇത് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി കറിയുടെ രുചി കൂടുകയും ഉപ്പ കുറയുകയും ചെയ്യും.

രണ്ടാമതായി ചെയ്തു നോക്കാൻ പറ്റുന്ന മറ്റൊരു കാര്യമാണ് ഒന്നോരണ്ടോ നുള്ള് ഉപ്പ് കറിയിൽ ചേർക്കുക എന്നത് . ഇങ്ങനെ ചെയ്യുന്നത് വഴി ഉപ്പിനെ ക്രമീകരിക്കാൻ സാധിക്കും. മൂന്നാമതായി ചെയ്തു നോക്കാൻ പറ്റുന്ന കാര്യം ആണ് അല്പം വെള്ളം കൂടി ചേർത്ത് കറി ഒന്നുകൂടി തിളപ്പിച്ചെടുക്കുക എന്നത് . ഉപ്പിനെ കുറയ്ക്കാൻ കഴിയുന്ന ഏറ്റവും നല്ല മറ്റൊരു മാർഗമാണ്

ഉരുളക്കിഴങ്ങ് ചെറിയ കഷണങ്ങളാക്കി കറിയിൽ ചേർത്ത് കൊടുക്കുക എന്നത് . ഇങ്ങനെ ചേർത്തു കൊടുക്കുമ്പോൾ ഉരുളക്കിഴങ്ങ് വെന്തു വരുന്നതോടൊപ്പം അമിതമായുള്ള ഉപ്പ ഉരുളക്കിഴങ്ങിൽ കയറി പിടിക്കും കറിയിൽ ഉപ്പു കുറച്ച് രുചികരം ആകും. കൂടുതൽ വിദ്യകൾ അറിയാൻ ഈ വീഡിയോ കാണുക. Video Credits : Mums Daily Tips & Tricks