പുട്ടുകുറ്റിയിൽ കപ്പ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. 😳 അടിപൊളിയാണേ.. ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳👌

പുട്ടുകുറ്റിയിൽ കപ്പ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. അടിപൊളിയാണേ.. ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! ഇന്ന് നമുക്ക് കപ്പയും പുട്ടുകുട്ടിയും വെച്ച് ഒരു സൂത്രം ചെയ്തു നോക്കിയാലോ.? നമ്മുടെ വീടുകളിൽ ഇടക്കൊക്കെ കടകളിൽ നിന്നും വാങ്ങുന്നതാണ് കപ്പ അല്ലെങ്കിൽ കൊള്ളി. പലയിടത്തും ഇതിന് പല പേരായിരിക്കും. നമ്മുടെ വീടുകളിൽ എന്തായാലും ഉണ്ടാകുന്ന ഒന്നാണ് പുട്ടുണ്ടാകുന്ന പുട്ടുകുട്ടിയും. കാരണം മലയാളികളുടെ പ്രഭാത ഭക്ഷണങ്ങളിൽ

ഒഴുച്ചു കൂടാനാവാത്ത ഒന്ന് പുട്ട്. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് അത്ര വലിയ സംഭവമൊന്നുമല്ലെങ്കിലും ഇപ്പോൾ വെറുതെ വീട്ടിൽ കുത്തിയിരിക്കുമ്പോൾ എന്തെങ്കിലും വെറൈറ്റി ഒക്കെ പരീക്ഷിക്കണ്ടേ.. സംഭവം വേറെ ഒന്നുമല്ല നമ്മൾ ഇവിടെ ഉണ്ടാക്കുന്നത് ടേസ്റ്റിയായ ഒരു കപ്പ പുട്ടാണ്. ഇത് ഉണ്ടാക്കുമ്പോൾ കപ്പ വെയിലത്തിട്ട് ഉറക്കി പൊടിച്ചെടുത്തിട്ടാണ് പലരും കാപ്പ പുട്ട് ഉണ്ടാക്കുന്നത്. എന്നാൽ നമ്മൾ

വളരെ എളുപ്പത്തിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത്. അതിനായി ആദ്യം കപ്പ തോലുകളഞ്ഞ് കഷണങ്ങളാക്കി എടുക്കുക. എന്നിട്ട് ഇത് ഒരു മിക്സി ജാറിൽ ഉപ്പും ചേർത്ത് അരച്ചെടുക്കുക. പിന്നീട് ഒരു പാത്രത്തിൽ അരച്ചെടുത്ത കപ്പ, തേങ്ങ ചിരകിയത്, പുട്ടുപൊടി എന്നിവ ചേർത്ത് കുഴക്കുക. അതിനുശേഷം ഇത് പുട്ടുകുറ്റിയിൽ നിറച്ച് ആവിയിൽ കപ്പപുട്ട് ഉണ്ടാക്കിയെടുക്കാം. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ

വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി ഒന്ന് നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Grandmother Tips 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

Rate this post