പുട്ടു കുറ്റി ഇല്ലാതെ തന്നെ അതേ ഷേപ്പിൽ അടിപൊളി പുട്ട് ഇനി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.!! | Puttu Recipe without Puttu Maker
Puttu Recipe without Puttu Maker : “പുട്ടു കുറ്റി ഇല്ലാതെ അതേ ഷേപ്പിൽ പുട്ട് ഉണ്ടാക്കാം.. പത്ത് കുറ്റി പുട്ട് ഒറ്റ ആവിയിൽ ഉണ്ടാക്കുന്ന ട്രിക്ക് നോക്കു” വ്യത്യസ്തമായ പലഹാരങ്ങൾ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എങ്കിലും പലപ്പോഴും പുട്ടിനുള്ള പ്രാധന്യം മലയാളികൾക്ക് ഒട്ടും തന്നെ കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. ഒട്ടുമിക്ക ആളുകളുടെയും ഏറെ പ്രിയപ്പെട്ട കോമ്പിനേഷൻ തന്നെയാണ് പുട്ടും കടലക്കറിയും.
ഒട്ടുമിക്ക വീടുകളിലെയും ബ്രേക്ഫാസ്റ്റിൽ പ്രധാനി പുട്ട് തന്നെയായിരിക്കും. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും എന്നതു കൊണ്ടും ഇത് വീടുകളിൽ എല്ലാവരും ഉണ്ടാക്കാറുണ്ട്. എന്നാൽ വീട്ടിൽ വിരുന്നുകാർ വന്ന സമയത്ത് പുട്ടുണ്ടാക്കുക കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. ഒരു പുട്ടുകുറ്റിയുപയോഗിച്ചു പുട്ട് തയ്യാറാക്കുമ്പോൾ കൂടുതൽ സമയം ഇതിനായി ചിലവഴിക്കേണ്ടി വരും.
എന്നാൽ പുട്ടുകുറ്റിയില്ലാതെ ഒരേസമയം ഒന്നിലധികം പുട്ട് നമുക്ക് എളുപ്പത്തിൽ തയ്യാറാക്കാവുന്നതാണ്. അതെ ഷെയ്പ്പിലും അതെ രുചിയിലുമുള്ള പുട്ട് ഇനി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാം. ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ. സമയവും ഗ്യാസും ലാഭിക്കാം. എങ്ങനെയാണ് പുട്ടുകുറ്റി ഉപയോഗിക്കാതെ പുട്ടുണ്ടാക്കുന്നത് എന്ന്
വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്ത് എത്തിക്കാൻ മറക്കരുതേ.. Video credit : Malus tailoring class in Sharjah