വീട്ടുമുറ്റത്തെ പുല്ല് ഇല്ലാതാക്കാം.. കൊതുക് ശല്യം ഒഴിവാക്കാം, ഒച്ചിനെയും നശിപ്പിക്കാം.!! വീഡിയോ കണ്ടു നോക്കൂ..

ഒന്ന് മഴ പെയ്തു കഴിഞ്ഞാൽ നമ്മുടെ പറമ്പിൽ നിറയെ പുല്ല് കാട് പിടിച്ചിട്ടുണ്ടാകും. നമ്മൾ എത്ര പറിച്ചു കളഞ്ഞാലും ഇത് പോകുകയില്ല.. പിന്നെയും മുളച്ചു വരും. പിന്നെ പുല്ലുകൾക്കിടയിൽ കൊടിത്തൂവ അല്ലെങ്കിൽ ചൊറിയണം എന്ന ചെടിയും ഉണ്ടാകും. അത് കൈകൊണ്ട് പറിച്ചു കളയുമ്പോൾ നല്ല ചൊറിച്ചിലും ആയിരിക്കും.

അതുപോലെ തന്നെ പറമ്പിൽ പുല്ലു കാടുപിടിച്ചു കിടക്കുമ്പോൾ വീട്ടിലും പരിസരത്തും നല്ല കൊതുകിന്റെ ശല്യമായിരിക്കും. അങ്ങിനെ തന്നെ ഒച്ചും ഇതുപോലെ ധാരാളം ഉണ്ടാകുകയും ചെയ്യും. നമ്മുടെ അടുക്കള തോട്ടത്തിലും മറ്റും ധാരാളം കീടശല്യവും ഉണ്ടാകുന്നതാണ്. അതുകൊണ്ട് ഈ കാടുപോലെ വളർന്നു നിൽക്കുന്ന പുല്ലുകൾ വീട്ടിലുള്ള കുറച്ചു സാധനങ്ങൾകൊണ്ട് നമ്മുക്ക് നശിപ്പിച്ചെടുക്കുകയാണ് ചെയ്യേണ്ടത്.

അല്ലെങ്കിൽ ഉണക്കി കളയുകയോ കരിയിച്ചു കളയുകയോ ചെയ്യേണ്ടതാണ്. ഒരു ദിവസം കൊണ്ട് തന്നെ നമുക്ക് ഈ പുല്ലെല്ലാം നശിപ്പിച്ചു കളയാവുന്നതാണ്. പുല്ലുകൾ ഉണക്കി കളയാൻ ഒരുപാട് കെമിക്കലുകൾ നമുക്ക് കടകളിൽ നിന്നും വാങ്ങിക്കാൻ കിട്ടുന്നതാണ്. അത് പരിസ്ഥിതിക്ക് നല്ലതല്ലാത്തതിനാൽ വീട്ടിലുള്ള ചില സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ കളയാവുന്നതാണ്.

എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നല്ല റിസൾട്ട് കിട്ടുന്നതാണ്. നിങ്ങളുടെ മുറ്റത്തേയും പറമ്പിലേയും പുല്ല് ഇനി എളുപ്പത്തിൽ ഉണക്കി കളയൂ.. അപ്പോൾ കൊതുക്, ഒച്ച് ഇവയെ നമുക്ക് ഒഴിവാക്കാം. Video credit: Deepu Ponnappan