ഈ ഒരു ബ്രഷ് ഉണ്ടെങ്കിൽ മുടി പനപോലെ വളരും.. ഒരു തവണ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. നല്ല ഉള്ളുള്ള മുടി വളരാൻ.!! | Protein Hair Mask for Thick Hair

നമ്മുടെ സൗന്ദര്യസംരക്ഷണ ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മുടി. സമൃദമായ നല്ല ഇടതൂർന്ന മുടി ആഗ്രഹിക്കാത്തവർ ആരും തന്നെ ഉണ്ടായിരിക്കുകയില്ല. മുടി വളരുന്നതിനായി മാർക്കറ്റിൽ ലഭ്യമാകുന്ന എണ്ണകൾ മുഴുവനും വാങ്ങി പരീക്ഷിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ ഗുണത്തേക്കാളേറെ ഇത്തരം

പ്രയോഗങ്ങൾ നമ്മുടെ മുടിയെ ദോഷകരമായി ബാധിക്കുകയാണ് ചെയ്യാറുള്ളത്. മാറി വരുന്ന കാലാവസ്ഥ, പരിസ്ഥിതി മലിനീകരണം, കഴിക്കുന്ന ഭക്ഷണങ്ങൾ, മാനസിക സമ്മർദം തുടങ്ങിയവയെല്ലാം മുടി കൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിക്കുകയാണെങ്കിൽ നമുക്കും നല്ല ഇടതൂർന്ന മുടി ലഭ്യമാക്കാം. കൂടാതെ തലയിലെ താരൻ മുടി കൊഴിച്ചിലിനുള്ള പ്രധാന ഘടകം തന്നെയാണ്.

താരൻ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം അന്തരീക്ഷത്തിൽ ഉണ്ടാകുന്ന പൊടി തന്നെയാണ്. തലയിൽ അഴുക്ക് നിറഞ്ഞാൽ ഷാംപൂ, സോപ്പ് തുടങ്ങിയവ ഉപയോഗിച്ച് നാം നല്ലതുപോലെ കഴുകി കളയും. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് മാത്രം അഴുക്ക് പോവുകയും ഇല്ല എന്ന് മാത്രമല്ല തലയിൽ താരം നിറയുകയും ചെയ്യും. തലയിലെ താരൻ മുഴുവൻ കളഞ്ഞ്

തലയിലെ സെൽസ് നു ഉണർവ് വരുന്നതിനും ഈ ഒരു സ്ക്രബ്ബർ ഉപയോഗിച്ചാൽ മതി. ഇതിനായി ആവശ്യമായ സാധനങ്ങൾ കടലപ്പൊടി, ഒരു ടീസ്പൂൺ കാപ്പിപ്പൊടി, മുൾട്ടാണിമിറ്റി തുടങ്ങിയവയാണ് ആവശ്യമായ സാധനങ്ങൾ. ചെയ്യേണ്ട വിധം എങ്ങനെ എന്നറിയുന്നതിനായി വീഡിയോ കാണൂ.. Video Credit : Mother’s Pantry By reshmi

Rate this post