വീട്ടിലെ വെള്ളത്തിന്റെ പ്രഷർ കുറവാണോ.? ഇരട്ടി വേഗത്തിൽ വെള്ളം വരാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. 😳👌

വീട്ടിലെ വെള്ളത്തിന്റെ പ്രഷർ കുറവാണോ.? പ്രഷർ ബൂസ്റ്റർ പമ്പ് എങ്ങനെ ഫിറ്റ് ചെയ്യാം.? ഇരട്ടി വേഗത്തിൽ വെള്ളം വരാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. നമ്മുടെ വീടുകളിലെ ടാപ്പുകളിൽ അല്ലെങ്കിൽ ഷവറുകളിൽ വെള്ളം വരുന്ന സ്പീഡ് പലപ്പോഴും വളരെ കുറവായിരിക്കും. ചിലപ്പോൾ പൈപ്പിന്റെ ഹോൾസ് അടഞ്ഞതു കൊണ്ടാകും വെള്ളത്തിന്റെ സ്പീഡ് കുറഞ്ഞുവരുന്നത്. അപ്പോൾ നമ്മൾ പൈപ്പിന്റെ ഹോൾസ് ഒക്കെ വൃത്തിയാക്കി കഴിയുമ്പോൾ

കുറച്ചൊക്കെ വെള്ളത്തിന്റെ പ്രഷർ ചെറുതായിട്ടൊക്കെ കൂടുവരാരുണ്ട്. എന്നാൽ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് ഇതിനൊക്കെ പരിഹാരമായിട്ടുള്ള ഒരു പ്രഷർ ബൂസ്റ്റർ പമ്പിനെ കുറിച്ചാണ്. ഈ പ്രഷർ ബൂസ്റ്റർ പമ്പ് നിങ്ങൾ സെറ്റ് ചെയ്യുകയാണെങ്കിൽ വീട്ടിലെ വെള്ളത്തിന്റെ പ്രഷർ കൂട്ടുവാൻ സാധിക്കുന്നതാണ്. 60 വാട്‍സ് മാത്രം കറന്റ് കൺസെപ്ഷൻ വരുന്ന ഒരു മിനി പ്രഷർ ബൂസ്റ്റർ പമ്പ് ആണ് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ഇത് എങ്ങിനെ നമുക്ക് വീടുകളിൽ സെറ്റ് ചെയ്യാം എന്നു നോക്കിയാലോ.? അത്യാവശ്യം പ്ലംബിങ് ഒക്കെ അറിയാവുന്നവരാണെങ്കിൽ നിങ്ങൾക്ക് ഇത് എളുപ്പത്തിൽ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ നിങ്ങൾക്ക് പരിചയമുള്ള പ്ലംബറെ കൊണ്ട് ചെയ്യിക്കാവുന്നതാണ്. പമ്പ് ഫിറ്റ് ചെയ്യുന്നത് വീഡിയോ നോക്കിയാൽ മനസ്സിലാകുന്നതാണ്. ഇത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല.

ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയിലൂടെ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ കണ്ടു നോക്കുമെന്ന് വിചാരിക്കുന്നു. വീട്ടിലെ വെള്ളത്തിന്റെ പ്രഷർ കുറവ് ഉള്ളവർക്ക് വളരെയേറെ പ്രയോജനപ്പെടുന്ന അറിവാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടപെടുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Thundathil Traders