പൗഡർ കൊണ്ട് അടുക്കളയിൽ ഇത്രവലിയ ഉപകാരം ഉണ്ടെന്ന് അറിഞ്ഞില്ല! അടിപൊളി 6 അടുക്കള സൂത്രങ്ങൾ.!!

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.?

പൗഡർ ആണ് നമ്മുടെ ഇന്നത്തെ താരം. നമ്മുടെ വീടുകളിലെ ചുമരിനോട് ചേർന്നുള്ള ഫ്ലോർ ടൈലുകളുടെ അരികുഭാഗത്ത് നന്നായി പൊടി പിടിച്ചിരിക്കാറുണ്ട്. ഇങ്ങനെ ഉള്ള പൊടികൾ വൃത്തിയാക്കുന്ന സമയത്ത് അവിടെ കുറച്ചു പൗഡർ ഇട്ടുകൊടുക്കുക. എന്നിട്ട് പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൊത്തത്തിൽ തട്ടികൊടുക്കുകയാണെങ്കിൽ നല്ലപോലെ വൃത്തിയാകുന്നതാണ്.

അടുത്ത ടിപ്പിൽ പറയുന്നത് പൗഡർ കൊണ്ടുള്ള മറ്റൊരു ടിപ്പ് ആണ്. നമ്മൾ വീടുകളിൽ ഇറച്ചിയും മീനും ഒക്കെ പാചകം ചെയ്‌ത്‌ ആ പാത്രമെല്ലാം കഴുകി കഴിയുമ്പോൾ സിങ്കിൽ മൊത്തത്തിൽ അതിന്റെ സ്മെൽ ആയിരിക്കും. അങ്ങിനെ വരുമ്പോൾ ആദ്യം സിങ്ക് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം സിങ്കിന്റെ ഹോൾസിന്റെ അവിടെ കുറച്ചു ടാൽകൻ

പൗഡർ വിട്ടുകൊടുത്താൽ സ്മെൽ എല്ലാം പോകുന്നതാണ്. ശേഷം എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. Video credit: PRARTHANA’S WORLD

Rate this post