ഇതുപോലെ ഒരു സൂത്രം നിങ്ങൾ ഇതുവരെ കണ്ടു കാണില്ല!! ഇപ്പോഴെങ്കിലും അറിഞ്ഞത് ഭാഗ്യം.. ഇനിയും അറിയാതെ പോകരുതേ.!!

ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു ഐഡിയയാണ്. ഒരു പ്ലാസ്റ്റിക് കണ്ടെയ്നറും പിന്നെ കുറച്ചു കുപ്പിയുടെ മൂടിയും ഉണ്ടെങ്കിൽ നമുക്കീ സൂത്രം ചെയ്യാവുന്നതാണ്. ഇതിനായി നമുക്ക് പ്രധാനമായും ആവശ്യമുള്ളത് ചതുരാകൃതിയിലുള്ള ഒരു കണ്ടെയ്നറോ അല്ലെങ്കിൽ വലിയൊരു

കുപ്പിയാണ്. അതികം കാട്ടിയില്ലാത്തതു വേണം നമ്മൾ എടുക്കുവാൻ. അടുത്തതായി ഇത് നമുക്ക് കട്ട്ചെയ്ത് എടുക്കണം.അതിന് ഒരു മാർക്കർ വെച്ച് വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ മാർക്ക് ചെയ്‌ത്‌ ചൂടാക്കിയ ഒരു കത്തികൊണ്ടും കത്രികകൊണ്ടും മുറിച്ചെടുക്കുക. അടിഭാഗം കട്ട്ചെയ്യാൻ പാടില്ലാട്ടാ. ഇപ്പോൾ ഇത് നമുക്ക് തുറക്കാനും അടക്കാനും പറ്റുന്ന രീതിയിലായിട്ടുണ്ടാകും.

അടുത്തതായി ഇതിനുള്ളിൽ കുപ്പിയുടെ മൂടി പശകൊണ്ട് ഒട്ടിച്ചെടുക്കുക. ഇനി നമുക്കിതിൽ അടിപൊളിയായിട്ട് മുട്ടയും മറ്റും പൊട്ടാതെ അടക്കി വെക്കാവുന്നതാണ്. അതിനുശേഷം ഇത് മൂടി കൊണ്ട് അടച്ചു കഴിഞ്ഞാൽ കണ്ടെയ്നർ ലോക്ക് ആയി ഇരിക്കും. കണ്ടെയ്നറിൽ ചെറിയ ഒറ്റയും കൂടി ഇട്ടുകൊടുത്തൽ ഇതിനുള്ളിൽ വായു സഞ്ചാരവും ഉണ്ടാകും. ഒരു പപ്പടകോൽ ചൂടാക്കിക്കൊണ്ട് നമുക്ക് എളുപ്പത്തിൽ ഓട്ട ഉണ്ടാക്കാവുന്നതാണ്.

ഇനി ഇത് നമുക്ക് ഫ്രിഡ്ജിലും മറ്റും സൂക്ഷിച്ചു വെക്കാവുന്നതാണ്. എങ്ങിനെയാണ് ചെയ്യുന്നത് എന്ന് പറഞ്ഞു തന്നാൽ ഒരു പക്ഷെ നിങ്ങൾക്ക് മനസ്സിലായെന്നു വരില്ല. എങ്ങിനെയാണ് ചെയ്യുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ എന്തായാലും വീഡിയോ മുഴുവനായും കണ്ടു നോക്കണം. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. Video Credit : PRARTHANA’S FOOD & CRAFT