പ്ലാസ്റ്റിക്ക് കവറും ചിരട്ടയും ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ.. കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടിയില്ലേ..

ഈശ്വരാ! പ്ലാസ്റ്റിക്ക് കവറും ചിരട്ടയും ഇല്ലാത്ത വീടുണ്ടോ.? ദാ പിടിച്ചോ സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത അടിപൊളി സൂത്രം 😳😳 പ്ലാസ്റ്റിക്ക് കവറും ചിരട്ടയും ഉണ്ടായിട്ടും ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ!! 😳😀 കണ്ടു നോക്കൂ.. നിങ്ങൾ ഞെട്ടിയില്ലേ.. 😳😀 ഇത് പ്ലാസ്റ്റിക്ക് കവറും ചിരട്ടയും കൊണ്ടു തന്നെ ഉണ്ടാക്കിയത് ആണോ.? ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് പ്ലാസ്റ്റിക്ക് കവറും ചിരട്ടയും കൊണ്ടുള്ള ഒരു അടിപൊളി ആയിട്ടുള്ള കുട്ടി ക്രാഫ്റ്റ് ഐഡിയ ആണ്.

നമ്മുടെ വീടുകളിൽ ഗോതമ്പ് പൊടിയും മറ്റും വാങ്ങുന്ന കവറുകൾ ഉണ്ടാകും. സാധാരണ ഇത്തരം കവറുകൾ കളയുകയാണ് നമ്മൾ ചെയ്യാറുള്ളത്. എന്നാൽ ഇനി ഇത്തരം കവറുകളൊന്നും കളയേണ്ടതില്ല. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് ഇത് നല്ലൊരു നേരംപോക്കുമാകും ചെയ്യും അതുപോലെ തന്നെ ഭംഗിയുള്ള സാധനങ്ങൾ നമുക്ക് ഉണ്ടാക്കി എടുക്കാനും പറ്റും. അവസാനം നിങ്ങളിത്

കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? ഇത് ഉണ്ടാക്കാനായി നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് – കുറച്ചു ഇതുപോലത്തെ കവറുകൾ, ഒരു ചിരട്ട, കത്രിക, ലൈറ്റർ, പശ, കത്തി, പെയിന്റ്, ന്യൂസ് പേപ്പർ, ഒരു വലിയ വള എന്നിവയൊക്കെയാണ്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല.

അതുകൊണ്ടു ഇത് ഉണ്ടാക്കുന്നത് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾ സ്‌കിപ് ചെയ്യാതെ മുഴുവനായും കാണണം. എന്നിട്ട് നിങ്ങളും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം. ഇതുണ്ടാക്കിയാൽ പിന്നെ ഇത്തരത്തിലുള്ള കവറുകൾ ഉണ്ടെങ്കിൽ അത് ഒരിക്കലും കളയുകയില്ലെന്ന് ഉറപ്പാണ്. നിങ്ങൾ ഉണ്ടാക്കിയ അടിപൊളി ക്രാഫ്റ്റിന്റെ ചിത്രങ്ങൾ താഴെ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: PRARTHANA’S FOOD & CRAFT