പാറ്റ ശല്യം ഇനി മറന്നേക്കൂ.. ഈശ്വരാ ഇതൊക്കെ മുൻപേ അറിയേണ്ടതായിരുന്നു; ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി.!!

പാറ്റ ശല്യം ഇനി മറന്നേക്കൂ.. അമ്പമ്പോ! ഇതുപോലുള്ള സൂത്രവിദ്യകൾ മുമ്പേ അറിയേണ്ടതായിരുന്നു; ഇപ്പോഴെങ്കിലും അറിഞ്ഞത് നന്നായി. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ചു ടിപ്പുകളെ കുറിച്ചാണ്. ഈ 8 അടിപൊളി സൂത്രങ്ങൾ നിങ്ങൾക്ക് വളരെയേറെ സഹായകമാകുന്നതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ

പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ഇന്ന് വീട്ടമ്മമാരുടെ ഏറ്റവും വലിയ ഒരുപ്രശനമാണ് പാറ്റയുടെ ശല്യം. എന്നാൽ പാറ്റയെ ഒഴിവാക്കാനുള്ള ഒരു സൂത്രവിദ്യ ഇതാ. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് പല്ലുതേക്കാൻ ഉപയോഗിക്കുന്ന ടൂത് പേസ്റ്റ് ആണ്. ആദ്യം ഒരു പാത്രത്തിലേക്ക് കുറച്ചു വെളുത്ത ടൂത് പേസ്റ്റ് എടുക്കുക. എന്നിട്ട് അതിലേക്ക് 1 ചെറുനാരങ്ങയുടെ നീര്, 1 tsp ബേക്കിംഗ് സോഡ

എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇപ്പോൾ നന്നായി പതഞ്ഞു പൊങ്ങി വന്നിട്ടുണ്ടാകും. പിന്നീട് ഇതിലേക്ക് 1 ഗ്ലാസ് വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. അങ്ങിനെ നമ്മുടെ പാറ്റയെ തുരത്താൻ ഉള്ള മിശ്രിതം റെഡിയായിട്ടുണ്ട്. ഇനി ഇത് ഒരു ചെറിയ സ്പ്രേ ബോട്ടിലിൽ നിറക്കുക. എന്നിട്ട് ഇത് പാറ്റകൾ സാധാരണ വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്തു തുടച്ചാൽ മതി. കിച്ചൻ സിങ്കിലും സ്ലാബിലുമെല്ലാം ഇങ്ങനെ ചെയ്താൽ പാറ്റയെ നമുക്ക് തുരത്താം.

ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. എന്നിട്ട് ഇത്തരം ടിപ്പുകൾ നിങ്ങളും ഇനി വീട്ടിൽ ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: PRARTHANA’S WORLD

Rate this post