ഓണം കഴിയും മുൻപ് ഈ വഴിപാട് ചെയ്യൂ! വർഷം മുഴുവൻ ഐശ്വര്യവും സമ്പത്തും കുതിച്ചുയരും! 100% ഫലം ഉറപ്പ്!! | Onam 2023 Jyothisham

Onam 2023 Jyothisham

Onam 2023 Jyothisham : എല്ലാവരും വളരെയധികം സന്തോഷത്തോടു കൂടി ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണം. വിഷമങ്ങളും പ്രതിസന്ധികളും എല്ലാം മറന്ന് സന്തോഷത്തോടെയുള്ള ഓണം ആഗ്രഹിക്കുന്നവർ തീർച്ചയായും ഓണത്തിനു മുൻപായി ചെയ്യേണ്ട വഴിപാടുകൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന നാളുകാർക്ക് ഇനിയുള്ള ദിവസങ്ങൾ കൂടുതൽ ഗുണകരമാകാനായി ഏതെങ്കിലും ഒരു വിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തുകയോ

അല്ലെങ്കിൽ വിഷ്ണു സാന്നിധ്യമുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ചെയ്യുന്നത് വലിയ മാറ്റങ്ങൾ കൊണ്ടു വരുന്നതിന് സഹായിക്കും. ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിധ്യമുള്ള ശ്രീരാമകൃഷ്ണ ക്ഷേത്രം, പരശുരാമ ക്ഷേത്രം, നരസിംഹ മൂർത്തി ക്ഷേത്രം എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ദർശനം നടത്തിയാലും ഇതേഫലങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്. മിക്കപ്പോഴും ഓണ നാളുകളിൽ എല്ലാവരും പുതിയ വസ്ത്രങ്ങൾ എടുക്കുന്നതിലും, പാചകം ചെയ്യുന്നതിലും ഉള്ള തിരക്കിലായിരിക്കും.

അതുകൊണ്ടു തന്നെ മിക്കപ്പോഴും ഭഗവാനെ പ്രാർത്ഥിക്കാനുള്ള സമയം ആരും കണ്ടെത്താറില്ല. ഓണത്തോട് അനുബന്ധിച്ച് വരുന്ന ദിവസങ്ങളായ പൂരാടം, ഉത്രാടം, അതുമല്ലെങ്കിൽ തിരുവോണം നാളിൽ ഉറപ്പായും ക്ഷേത്രദർശനം നടത്തി ഭഗവാനെ പ്രീതിപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുക. അത്തം മുതലുള്ള ഏത് ദിവസം വേണമെങ്കിലും അതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യേകിച്ച് വീട്ടിലെ സ്ത്രീകളാണ് ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകുന്നത് എങ്കിൽ കൂടുതൽ നല്ലത്.

ഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി ഒരു മഞ്ഞ പട്ട് വാങ്ങി നടയിൽ വച്ച് പ്രാർത്ഥിക്കുക. വളരെ കുറഞ്ഞ ചിലവിൽ ആർക്ക് വേണമെങ്കിലും ചെയ്യാവുന്ന ഒരു വഴിപാടാണ് ഇത്. കുടുംബമായി ചെന്ന് പ്രാർത്ഥിക്കുകയാണെങ്കിൽ അത് കൂടുതൽ നല്ലത്. ക്ഷേത്രദർശനം നടത്തുമ്പോൾ ചെയ്യേണ്ട വഴിപാടുകൾ ഒന്ന് സുദർശന പുഷ്പാഞ്ജലിയും, മറ്റൊന്ന് ആയുർ സൂക്ത പുഷ്പാഞ്ജലിയുമാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories