ചീത്തയായ പഴയ ഫ്രൈ പാൻ ഉണ്ടെങ്കിൽ കളയുന്നതിനു മുൻപ് ഇതൊന്ന് കണ്ട് നോക്കണേ.. ഒരു ഉഗ്രൻ ഐഡിയ.!!

ചീത്തയായ പഴയ ഫ്രൈയിങ് പാൻ ഉണ്ടെങ്കിൽ കളയുന്നതിനു മുൻപ് ഇതൊന്ന് കണ്ട് നോക്കണേ.. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഫ്രൈപാൻ കൊണ്ട് ഒരു അടിപൊളി ക്രാഫ്റ്റ് ഐഡിയ ആണ്. നമ്മുടെ വീടുകളിൽ പഴക്കം ഉള്ളതും ചീത്തയായതുമായ ഫ്രൈ പാനുകൾ ഉണ്ടാകാതിരിക്കുകയില്ല. ഉപയോഗശൂന്യമായി കഴിഞ്ഞാൽ നമ്മൾ ഇത് കളയുകയോ

അല്ലെങ്കിൽ ആക്രിക്കാർക്ക് കൊടുക്കുകയൊക്കെയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ചീത്തയായ പഴയ ഫ്രൈയിങ് പാൻ ഉണ്ടെങ്കിൽ അത് കളയേണ്ട കാര്യമില്ല. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. നമുക്ക് നല്ലൊരു നേരം പോക്കുമാകും ചെയ്യും അതുപോലെ ഭംഗിയുള്ള സാധനങ്ങൾ ഉണ്ടാക്കിയെടുക്കാനും പറ്റും.

അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് തോന്നിപോകും. അപ്പോൾ അത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.? ആദ്യം ഫ്രൈപാൻ നല്ലപോലെ കഴുകി വൃത്തിയാക്കി ഡ്രൈ ആക്കിയെടുക്കുക. എന്നിട്ട് ഇത് മനോഹരമായി കളർ ചെയ്യുകയാണ് അടുത്തതായി നമ്മൾ ചെയ്യേണ്ടത്. സ്പോഞ്ചിന്റെ ഒരു ചെറിയ കഷ്ണം എടുത്ത്

പാനിൽ പെയിന്റിംങ് ചെയ്താൽ മതിയാകും. ബാക്കി വരുന്ന കാര്യങ്ങൾ എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ടു ഇതു ഉണ്ടാക്കുന്നത് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. Video credit: THASLIS DESIGNING