ഒച്ചിനെ വീടിന്റെ പരിസരത്ത് നിന്ന് തുരത്താം.. 5 പൈസ ചിലവില്ലാതെ.. അത്രയും എളുപ്പത്തിൽ.. എങ്ങനെ എന്നു നോക്കൂ.. | removing snails from home

മഴക്കാലം ആയി കഴിഞ്ഞാൽ നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ഒച്ചിനെ ശല്യം എന്നുള്ളത്. പറമ്പിൽ നിന്നും ഉച്ച വീടുകളിലേക്ക് കയറിവരുന്നത് നമ്മൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. നമുക്ക് ഒച്ചിനെ തുരത്താൻ ആയി ഒരു സ്പ്രേ ഉണ്ടാക്കി നോക്കാം. സാധാരണയായി കണ്ടു വരുന്നത് ഒച്ച് വന്നുകഴിഞ്ഞാൽ നമ്മൾ ഇതിനെ എടുത്ത് പുറത്തോട്ട് കളയുകയാണ് പതിവ്.

എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ അവ വീണ്ടും പെറ്റുപെരുകി കൂടാനാണ് സാധ്യത. മാത്രവുമല്ല
ഒച്ചു പോകുമ്പോഴുള്ള അതിന്റെ ഒരു ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന വെള്ളം കുട്ടികൾ ക്കൊക്കെ ദോഷമായി കാണുന്നു. മാത്രവുമല്ല ഈ ഒച്ചുകൾ നമ്മുടെ സസ്യങ്ങളെയും ചെടികളെയും കേടുകൾ വരുത്തുന്നു. ഒച്ചിനെ തുരത്തുവാൻ ആയി ആദ്യം ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിന്റെ

അളവിൽ അത്രയും തന്നെ ഉപ്പ് ഇടുക. എന്നിട്ട് നന്നായി ഇളക്കിയതിനുശേഷം ഒരു സ്പ്രേ ബോട്ടിലിൽ ലേക്ക് ഈ വെള്ളം ഒഴിക്കുക. ശേഷം കൊച്ചു സാധാരണയായി വരുന്ന ഭാഗങ്ങളിൽ ഈ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കുക. ഒച്ചിന് മുകളിലേക്ക് അധികം ഒന്നും സ്പ്രേ ചെയ്യേണ്ട കുറച്ച് ചെയ്യു മ്പോൾ തന്നെ ഒച്ച് ചത്തു പോകുന്നതായി കാണാം. മഴക്കാലം ആയിക്കഴിഞ്ഞാൽ എന്തായാലും

വീടുകളിൽ ഒച്ച് വരാനുള്ള സാധ്യത കൂടുതലാണ് അപ്പോൾ ചെയ്യാവുന്ന അധികം മുതൽ മുടക്കി ല്ലാതെ വളരെ സിമ്പിൾ ആയി ചെയ്യാവുന്ന ഒരു ട്രിക്ക് ആണിത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കണം. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. Video Credits : Grandmother Tips