എന്റെ ഈശ്വരാ! സാധാരണ നൂലിൽ പല്ലുതേക്കുന്ന ബ്രഷ് കൊണ്ട് ഇങ്ങിനെ ചെയ്തു ചുരിദാറിൽ വെച്ചാൽ ആരും ഒന്ന് അത്ഭുതപ്പെടും.!!

നൂലാണല്ലോ ഇപ്പോഴത്തെ താരം.. അതുകൊണ്ട് നൂലുകൊണ്ടുള്ള ഒരു കലക്കൻ പരിപാടിയും കൊണ്ടാണ് ഇന്നും നമ്മൾ വന്നിരിക്കുന്നത്. സാധാരണ നൂല് ഉപയോഗിച്ചിട്ട് ചുരിദാർ നല്ല അടിപൊളി ലുക്കാക്കി മാറ്റാൻ പോവുകയാണ്. അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് തയ്ക്കുന്ന നൂലും പല്ലുതേക്കുന്ന ബ്രഷുമാണ്. അപ്പോൾ എന്താണ് സംഭവം എന്ന് നമുക്കൊന്ന് നോക്കിയാലോ.?

അത്യാവശ്യം തയ്ക്കുവാനും തുന്നുവാനും അറിയുന്നവർക്ക് വേണ്ടിയുള്ള ഒരു അടിപൊളി വീഡിയോ ആണിത്. നൂല് ഉണ്ടാകാത്ത വീടുകൾ ഉണ്ടാവുകയില്ല. കാരണം വീട്ടമ്മമാരുടെ ചില ടെക്‌നിക്കുകൾക്കും പൊടിനമ്പറുകൾക്കും നൂലുകൾ ഏറെ അത്യാവശ്യമാണെന്ന് വീട്ടമ്മമാർക്ക് അറിയാവുന്നതാണ്.

അപ്പോൾ ഈ നൂലും പല്ലുതേക്കുന്ന ബ്രഷുമുപയോഗിച്ച് എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് ഒരു പക്ഷെ നിങ്ങൾക്ക് പറഞ്ഞു തന്നാൽ ശരിക്കും മനസ്സിലായെന്നു വരില്ല. ഇത് ചെയ്യുന്നതു കണ്ടാലേ നിങ്ങൾക്ക് ശരിക്കും മനസ്സിലാവുകയുള്ളൂ.. അതുകൊണ്ടു എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്.

നിങ്ങളും ഇതുപോലെ വീട്ടിൽ ഒന്ന് ചെയ്‌തു നോക്കൂ. അവസാനം നിങ്ങളിത് കണ്ടു കഴിഞ്ഞാൽ ഇതുകൊണ്ട് ഇങ്ങനെയൊക്കെ പറ്റുമോ എന്ന് ചിലപ്പോൾ തോന്നിപോകാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ. Video credit: E&E Creations