ഈശ്വരാ,നൂല് ഒരു അത്ഭുതം തന്നെ, വലിച്ചെറിയുന്ന വസ്തുക്കൾ ഒന്നും നിസ്സാരക്കാരല്ല.. അറിയാം ചില നുറുങ്ങു വിദ്യകൾ..

നാം നിത്യ ജീവിതത്തിൽ നിരന്തരം ഉപയോഗിക്കുന്ന സാധനങ്ങൾ നമ്മുടെ തന്നെ അശ്രദ്ധ കൊണ്ട് മിക്കപ്പോഴും ഉപയോഗശൂന്യം ആയി പോവറുണ്ട്. അത്തരം വസ്തുക്കൾ നാം അലക്ഷ്യമായി നമ്മുടെ തൊടിയിലും മറ്റും അലക്ഷ്യമായി വലിച്ചെറിയും. പിന്നീട് ഇവ വലിയൊരു മാലിന്യ ശേഖരം ആയി മാറി നമ്മുക്ക് തന്നെ ഒരു തലവേദന ആയി മാറും. ഇതു പിന്നീട് നമ്മളെ സമയ നഷ്ടം,

സാമ്പത്തിക നഷ്ടം തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.ഇത്തരം മാലിന്യം നമ്മുടെ പരിസരങ്ങളിൽ കെട്ടി കിടക്കാൻ അനുവദിക്കുന്നത് വഴി നാം പ്രകൃതിയോടും നമ്മോടും അറിയാതെയോ അറിഞ്ഞു കൊണ്ടോ ചെയ്യുന്നത് വലിയ ഉപദ്രവം തന്നെയാണ് എന്നതിൽ തർക്കം ഇല്ല. ഇത്തരം മാലിന്യങ്ങൾ നിരവധി ആരോഗ്യപ്രശനങ്ങൾ ക്ഷണിച്ചു വരുന്നതിനു ഒപ്പം

കൃഷിയോഗ്യം ആയ ആയ നമ്മുടെ തൊടികളിൽ മണ്ണിനോട് അലിഞ്ഞു ചേരാതെ നൂറ്റാണ്ടുകളോളം കെട്ടി കിടക്കുന്നു.ഇവ നമ്മുടെ വീട്ടിൽ വസിക്കുന്ന മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു ദോഷം ചെയ്യുന്നു. എന്നാൽ അല്പം ഒന്നു ശ്രദ്ധിച്ചാൽ ചെറിയ ചില സൂത്രപണി കൊണ്ട് ചെറിയ കേടുപാടുകൾ നമ്മുക്ക് പരിഹരിച്ചു ഉപയോഗ ശൂന്യമായ വസ്തുക്കളെ പുനരുപയോഗിക്കാൻ

സാധിക്കുന്നതും ആണ്. അത്തരം ചില നുറുങ്ങു വിദ്യകൾ ആണ് ഇ വീഡിയോയിൽ കൂടി നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഇത്തരം ചെറിയ അറിവുകൾ നമ്മുക്ക് ഒരുത്തർക്കും ഉപകാരപ്രദം ആണെന്ന് ഉള്ളതിൽ തർക്കമില്ല. വിശദ വിവരങ്ങൾ വീഡിയോ മുഴുവൻ കാണുന്നത് വഴി നിങ്ങൾക്ക് വ്യക്തമായി മനസിലാവും. Video Credits: PRARTHANA’S WORLD