
ഈ ചെടിയുടെ പേര് പറയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Nithyakalyani Plant Benefits
Nithyakalyani Plant Benefits Malayalam : കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു പൂച്ചെടിയും അതോടൊപ്പം തന്നെ നല്ലൊരു ഔഷധസസ്യം ആണ് ശവക്കോട്ടപ്പച്ച. നല്ല പച്ച നിറത്തോട് കൂടിയ ഇലകൾ ഉള്ള ഇവയുടെ മേൽ ഭാഗം മിനുസം ഉള്ളതാണ്. പയറു പോലെ നേർത്തു നീണ്ടു കാണുന്ന ഫലത്തിനുള്ളിൽ അനേകം വിത്തുകൾ ഉണ്ടാകും. പാകമായ വിത്തുകൾക്ക് കറുപ്പു നിറമായിരിക്കും.
കൂടാതെ ഇവ കൂടുകളിലോ ചട്ടികളിലോ പാകി കിളിർപ്പിക്കുന്നതാണ്. നട്ടു കഴിഞ്ഞ രണ്ട് മാസം കഴിയുമ്പോഴേക്കും ചെടി പുഷ്പിക്കാൻ തുടങ്ങുന്നതാണ്. കാഴ്ചയ്ക്ക് ഭംഗി ഉള്ളതിനാൽ ബംഗാളിൽ ഇവയെ നയൻതാര എന്നാണ് വിളിക്കുന്നത്. എല്ലാ ഋതുക്കളിലും പുഷ്പിക്കുന്ന അതിനാൽ ഇവയെ നിത്യകല്യാണി എന്നും വിളിക്കാറുണ്ട്. ശവക്കോട്ടകളിൽ കാണപ്പെടുന്നതിനാൽ ആയിരിക്കണം

ഇവയെ ശവക്കോട്ടപ്പച്ച എന്നും ചുടുകാട്ടുമുല്ല എന്നൊക്കെ വിളിക്കുന്നത്. ഇവയുടെ സത്ത് വി ഷം ആയും ലഹ രി മരുന്നായും പുരാതനകാലങ്ങളിൽ ഉപയോഗിച്ചിരുന്നു. ഈയടുത്ത കാലത്താണ് ഇവ പല തരത്തിലുള്ള മരുന്നുകൾക്കായി ഉപയോഗിക്കുന്ന തുടങ്ങിയത്. അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന വിൻബ്ലാസ്റ്റിക് പോലുള്ള മരുന്നുകൾ ഇവയിൽനിന്നും ഉണ്ടാക്കുന്നുണ്ട്.
രക്തസമ്മർദം രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാനായി ഉപയോഗിക്കുന്നുണ്ട്. ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിച്ചാൽ മൂത്രാശയരോഗങ്ങൾ മാറുന്നതായിരിക്കും. ചെടി ചതച്ച് വെള്ളം കുടിച്ചാൽ വയറിളക്കം തുടങ്ങിയ രോഗങ്ങൾ മാറുന്നതാണ്. ഇവയെ കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണൂ. Video Credit : PK MEDIA – LIFE