ഈ ചെടിയെ കണ്ടിട്ടുണ്ടോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന അത്ഭുത ഗുണങ്ങൾ.!! | Nilamparanda Plant Benefits Malayalam

പേരണ്ടകൾ മൂന്നു നാലെണ്ണം ഉണ്ട് നിലമ്പരണ്ട ചങ്ങലംപേരണ്ട, വള്ളിപേരണ്ട, മണിപേരണ്ട, ഇങ്ങനെ നാലു തരത്തിലുള്ളതായിട്ടാണ് ഭാവുപ്രകാശ നിഘണ്ടുവിൽ പറയുന്നത്. മണിപേരണ്ട സാധാരണ കാട്ടിൽ ഒക്കെ കാണുന്നതാണ്. ഇതിന് കല്ലുപേരണ്ട എന്ന ഒരു പ്രാദേശിക നാമം കൂടി ഉണ്ട്. ഇടുക്കി ജില്ലയിൽ ഒക്കെ മലമ്പ്രദേശങ്ങളിൽ പാറകൾ മാത്രം ഉള്ളടത്ത് ഒക്കെ

ഇത് ഉണ്ടായി കിടക്കുന്നത് കാണാം. വള്ളിപേരണ്ട ചുണ്ണാമ്പു വള്ളി പോലെ മറ്റു വൃക്ഷങ്ങളിൽ പടർന്നുകിടക്കുന്ന ഇലയാണ്. എല്ലാ പേരണ്ടകളുടെയും ആകൃതി ചങ്ങലംപേരണ്ട പോലെ തന്നെയാണ്. അതുകൊണ്ടാണ് പേരണ്ട കളുടെ വർഗ്ഗത്തിൽ നാലെണ്ണം ഉണ്ടെന്ന് കാറ്റഗറി ചെയ്തിരിക്കുന്നത്. ഇതിന്റെ രസ ഗുണ വീര വിഭാഗ പ്രഭാവകൾ ഒക്കെ എല്ലാവരും പറഞ്ഞിട്ടുള്ളതാണ്.

ഇതു പൊതുവേ ലൂക്കേറിയ അല്ലെങ്കിൽ സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന രോഗത്തിന്, വാത്തത്തിന്, പിത്തത്തിന് അങ്ങനെ എല്ലാത്തിലും ഒറ്റമൂലിയായി ഉപയോഗിക്കാൻ പറ്റുന്ന അപൂർവ ഔഷധങ്ങളിൽ ഒന്നാണ് നിലമ്പരണ്ട. നിലംപരണ്ട രണ്ടു മൂന്നു കിലോയോളം പച്ചക്ക് എടുത്ത് നന്നായി കഴുകി തണലത്ത് വെച്ച വെള്ളം തോർത്തിയതിനു ശേഷം ശുദ്ധമായ രണ്ടു ഇടങഴി വെള്ളത്തിൽ

ഇടിച്ചു പീഴിഞ്ഞു രണ്ടു മൂന്നു തവണ ചാറെടുക്കുക. ആ ചാറ് ഇരുപതിനാല് കഴജ് നിലപന കിഴങ്ങു കൂടി അരച്ച് കലക്കി ഒരു നാഴി പശുവിൻ പാലും എല്ലാം കൂടി ചേർത്ത് ഒരു കരണ്ടി വീതം കാലത്തും വൈകുന്നേരവും സ്ത്രീകൾ കഴിക്കുകയാണെങ്കിൽ നടുവേദന, വിളർച്ച, ശരീരം മെലിച്ചിൽ തുടങ്ങിയവ മാറും. നിലമ്പരണ്ടയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ.