പച്ചക്കുതിര വീട്ടിൽ വന്നാൽ ഇങ്ങനെ ചെയ്യുക! ഈ മഹാഭാഗ്യം ഉറപ്പായും നിങ്ങളെ തേടി എത്തും | Mystery behind Grasshopper
Mystery behind Grasshopper: നമ്മുടെയൊക്കെ വീടുകളിൽ അതിഥി ആയിട്ട് വരാറുള്ള ഒരു ജീവിയാണ് പച്ചക്കുതിര, പച്ചപ്പുൽച്ചാടി, പച്ചത്തുള്ളൻ, പച്ചക്കണിയാൻ എന്നൊക്കെ പേരിൽ അറിയപ്പെടുന്ന പുൽച്ചാടി വിഭാഗത്തിൽപ്പെട്ട നമ്മളുടെ പച്ചക്കുതിര എന്ന് പറയുന്നത്. പച്ചക്കുതിര വീട്ടിൽ വരുന്നത് പണ്ടുമുതൽ തന്നെ ചെറുപ്പകാലത്തിലെ മുത്തശ്ശിമാരും അമ്മമാരും ഒക്കെ പറയുന്ന ഒരു കാര്യമാണ് ഇവ വീട്ടിൽ വന്നാൽ ഉപദ്രവിക്കരുത് എന്നുള്ളത്. അതിനെ ഓടിച്ചു വിടാൻ പാടില്ല എന്നൊക്കെ പറയാറുണ്ട്.
പൊതുവേ പച്ചക്കുതിര എന്ന് പറയുന്ന ജീവി നമ്മളുടെ വീട്ടിൽ വരുന്നത് വളരെയധികം ഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. നമ്മുടെ ഭാരതീയ ശാസ്ത്രത്തിൽ മാത്രം അല്ലെങ്കിൽ ഭാരതീയ സംസ്കാരത്തിൽ മാത്രമല്ല മറ്റു സംസ്കാരങ്ങളിലും ഇതിനെ വളരെ ഒരു പോസിറ്റീവായിട്ടുള്ള ഒരു സൂചനയായിട്ട് അല്ലെങ്കിൽ ഇതിന്റെ കടന്നു വരവിനെ വളരെ ശുഭകരമായ ഒരു കാര്യമായിട്ടാണ് മറ്റ് സമൂഹങ്ങളും ഇതിനെ കണക്കാക്കി പോകുന്നത്.
ചൈനീസ് ഗ്രീൻ ജാപ്പനീസ് ആഫ്രിക്കൻ അസ്ട്രോളജികൾ എല്ലാം ഈ പച്ചകുതിര ഒരു പ്രസൻസ് ഉണ്ട് എന്ന് തന്നെ പറയണം. അവിടെയെല്ലാം ഇതിനെ വളരെയധികം ബഹുമാനത്തോടുകൂടിയും അതുപോലെ തന്നെ വളരെയധികം പ്രാധാന്യം കൽപ്പിച്ചും ഉപദ്രവിക്കാതെയും അതിന്റെ വരവിനെ ഒരു ശുഭ സൂചനയായിട്ട് കണക്കാക്കിയാണ് സ്വീകരിക്കുന്നത്. വിദ്യാഭ്യാസപരമായും ധനപരമായും നമുക്ക് ഒരുപാട് ഉയർച്ചകൾ ഉണ്ടാകാൻ പോകുന്നു എന്നുള്ളതിന്റെ സൂചന മാത്രമാണ് പച്ചക്കുതിര വീടുകളിൽ വരുന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു സൂചന ലഭിക്കുകയാണെങ്കിൽ അടുത്ത ശനിയാഴ്ചയ്ക്ക് മുമ്പായി അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പോയി ഭാഗ്യസൂക്താ അർച്ചന ചെയ്യുകയാണെങ്കിൽ എല്ലാ രീതിയിലും ഉള്ള ഉയർച്ച ഉണ്ടാവുന്നതാണ് കണക്കാക്ക പെടുന്നത്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. Mystery behind Grasshopper