മഞ്ഞകാട്ടുകടുക് ചെടിയെ പറ്റി അറിയുമോ?? ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ആരും തന്നെ നശിപ്പിക്കില്ല.. അത്രയും ഗുണങ്ങൾ ഉള്ളതാണ്.. | Cleome Viscosa plant

നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന ഒരു കള സസ്യമാണ് നെയ്യ്  വേള അല്ലെങ്കിൽ കാട്ടുകടുക്. നിരവധി ഔഷധ ഗുണങ്ങളുള്ള ഈ ചെടി നെയ് വേള, കാട്ടുകടുക്, അരിവാളാ എന്നിങ്ങനെ നിരവധി പേരിൽ അറിയപ്പെടുന്നുണ്ട്. ഈ ചെടിയുടെ ഔഷധ ഗുണങ്ങളെ പറ്റിയാണ് നമ്മൾ ഇന്ന് പരിചയപ്പെടാൻ പോകുന്നത്.  കൃഷിയിടങ്ങളിൽ മഴക്കുശേഷം പെട്ടെന്ന് പൊട്ടി മുളയ്ക്കുന്ന കള സസ്യമാണ് 

നെയ് വേള. ഔഷധഗുണങ്ങളുള്ള ഈ സസ്യത്തിന് ഒരു ഗ്രാമം സീടിന് 225 രൂപയാണ് ആമസോണിൽ വില. ചെവിക്കുള്ളിൽ ഉണ്ടാകുന്ന പഴുപ്പ്, മാറാൻ ഇതിന്റെ ഇല എടുത്തതിനുശേഷം അത് പിരിഞ് ചെവിയിൽ ഒഴിച്ചാൽ മതി. ശരീരത്തിലുണ്ടാകുന്ന മുറിവുകൾ ഉണക്കാനും ഇതിന്റെ ഇല പിഴിഞ്ഞു ഒഴിച്ചാൽ മാത്രം മതിയായിരുന്നു.  ഇതിന്റെ ഇല നന്നായി പിഴിഞ്ഞ് ചാറെടുത്തതിനു ശേഷം അതേ അളവിൽ നല്ലെണ്ണയും

കൂടെ ചേർത്ത്  തിളപ്പിച്ച് ആറിയതിനു ശേഷം നെറ്റിയിലും നെറുകയിലും pചെന്നിലും പുരട്ടിയാൽ മൈഗ്രേൻ വേദനകൾക്ക് ആശ്വാസം ലഭിക്കും. കൽ മുട്ടുകളിലെ സ്ഥിരമായുള്ള വേദനയ്ക്കും ഇതിന്റ നീര് അത്യുത്തമമാണ്. നമുക്ക് കുറേ ദൂരം നടക്കേണ്ട എന്തെങ്കിലും പരിപാടികൾ ഉണ്ട്. എന്നാൽ കലശലായ മുട്ട് വേദന ഉണ്ടെങ്കിൽ. പരിപാടിക്ക് ഒരു രണ്ടു ദിവസം മുൻപ് ഇതിന്റെ ഇല  ഇടിച്ചു പിരിഞ്ഞ

മുട്ടിൽ വെച്ചശേഷം ഒരു തുണി ഉപയോഗിച്ച് കെട്ടിവെക്കാം. മണിക്കൂറിനോ രണ്ടുമണിക്കൂറിനോ ശേഷം തുണി അഴിച്ചു കളയാം. വേദന ശമിപ്പിക്കും എന്നാൽ അസുഖം മാറ്റില്ല കള സസ്യമാണെങ്കിലും കാഴ്ചയിൽ അതീവ ഭംഗിയുള്ള ഈ ചെടിക്ക് ചിത്രശലഭങ്ങളെ ആകർഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. നെയ് വേളക്ക് മുട്ടുവേദന ചെവി വേദന തുടങ്ങിയ വേദനകൾ ഇല്ലാതാക്കാനുള്ള കഴിവുണ്ട്. Video Credits : common beebee