
മുട്ട കഴിക്കുന്നവരാണോ നിങ്ങൾ.? എങ്കിൽ ശ്രദ്ധിക്കുക വളരെ പ്രധാനപ്പെട്ട ഇൻഫർമേഷൻ.!!
ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് മുട്ടയെ കുറിച്ചാണ്. പലരുടെയും സംശയമാണ് മുട്ട കഴിക്കാൻ പറ്റുമോ.?, അല്ലെങ്കിൽ മുട്ടയുടെ വെള്ളഭാഗം കഴിച്ചാലും മഞ്ഞക്കരു കഴിക്കുന്നത് നല്ലതല്ല, മുട്ടയുടെ ഉണ്ണിയോടുകൂടി നമുക്ക് മുട്ട കഴിക്കാമോ.? മുട്ട ജീവിതത്തിൽ ഒരു പ്രശ്നക്കാരനാണോ.? എന്നിങ്ങനെ പലതും. മിക്കവരുടെയും ഒരു ചിന്താഗതിയാണ് വെളിച്ചെണ്ണയോ അല്ലെങ്കിൽ മുട്ടയോ കഴിച്ചാൽ കൊളസ്‌ട്രോൾ
കൂടുമെന്നുള്ളത്. കൊഴുപ്പും മുട്ടയും തമ്മിൽ ബന്ധമുണ്ടോ.? മുഴുവനായും പച്ചക്കറി കഴിക്കുന്നവരിലും കൊളസ്‌ട്രോൾ കൂടിവരുന്നത് കാണാം. അവർ മുട്ടകഴിക്കുന്നില്ല. പിന്നെ എങ്ങിനെ എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും.? അപ്പോൾ മുട്ടയല്ല ശരിക്കും കൊളസ്‌ട്രോൾ കൂട്ടുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. അപ്പോൾ പിന്നെ ആരാണ് കൊളസ്‌ട്രോൾ കൂട്ടുന്നത്.? നമ്മുടെ ശരീരത്തിൽ കൊഴുപ്പ് കൂടുതലായും
ഉണ്ടാകുന്നത് കാർബോഹൈഡ്രേറ്റിലൂടെയാണ്. അരി ആഹാരങ്ങളിലും കിഴങ്ങുവർഗ്ഗങ്ങളിലും ആണ് ഈ കാർബോഹൈഡ്രേറ്റ് പ്രധാനമായും അടങ്ങിയിട്ടുള്ളത്. കൊളസ്‌ട്രോൾ ആയാലും, ഫാറ്റിലിവർ ആയാലും, ബ്ലോക്ക് ആയാലും, ഫൈബ്രോയ്‌ഡ്, തൈറോയിഡ്, ശരീരത്തിലെ നീര് എന്നിവയെല്ലാം ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഈ കാർബോഹൈഡ്രേറ്റാണ്. ഇതൊന്നും നമ്മൾ ശ്രദ്ധിക്കാതെ മുട്ടയാണ് പ്രശ്നമെന്ന് പറയും.
മുട്ട കഴിക്കുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ Dr Manoj Johnson വീഡിയോയിലൂടെ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരുന്നുണ്ട്. അതുകൊണ്ട് നിങ്ങൾ തീർച്ചയായും ഈ വീഡിയോ മുഴുവനായും കണ്ടു നോക്കണം. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ ഇത് മറ്റുള്ളവരുടെ അറിവിലേക്ക് ഷെയർ ചെയ്‌ത് എത്തിക്കാൻ ആരും മറക്കരുതേ.. Video credit: Arogyam