മുട്ട ഗ്യാസിന്റെ ഫ്‌ളൈമിൽ ഇതുപോലെ ചെയ്തു നോക്കീട്ടുണ്ടോ.? എന്തെളുപ്പം.. ഈ അറിവുകൾ കാണാതെ പോവല്ലേ!

മുട്ട ഗ്യാസിന്റെ ഫ്‌ളൈമിൽ ഇതുപോലെ ചെയ്തു നോക്കീട്ടുണ്ടോ; എന്തെളുപ്പം.!! ഈ അറിവുകൾ കാണാതെ പോവല്ലേ.. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഏവർക്കും വളരെയധികം സഹായകമാകുന്ന 7 സൂത്രങ്ങളെ കുറിച്ചാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകൾ ഒക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം

ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? പുഴുങ്ങിയ മുട്ടയും പച്ചമുട്ടയും തമ്മിൽ എങ്ങിനെ തിരിച്ചറിയാം എന്ന് നിങ്ങൾക്ക് അറിയാമോ.? മുട്ടയെടുത്ത് ഫ്ലോറിൽ ഒന്ന് തിരിച്ചു കഴിഞ്ഞാൽ പുഴുങ്ങിയ മുട്ട നല്ലപോലെ തിരിഞ്ഞു കറങ്ങും. എന്നാൽ പച്ചമുട്ട ആണെങ്കിൽ അത് കറങ്ങുകയില്ല. അങ്ങിനെ നമുക്ക്

ഏത് മുട്ടയാണെന്ന് എളുപ്പത്തിൽ തിരിച്ചറിയാവുന്നതാണ്. മുട്ട പുഴുങ്ങിയ ശേഷം കുറച്ചു കഴിഞ്ഞിട്ടാണ് കഴിക്കുന്നത് എങ്കിൽ പുഴുങ്ങിയ മുട്ട ഒന്ന് ചൂടാക്കാനായി ഒരു ഗ്ലാസിൽ ചൂടുവെള്ളം എടുത്ത് അതിൽ അൽപനേരം മുട്ട ഇട്ടു വെച്ചാൽ മതി. അല്ലെങ്കിൽ വീട്ടിൽ ഓട്ട കയിൽ ഉണ്ടെങ്കിൽ അതിനുമുകളിൽ മുട്ടവെച്ച് ഗ്യാസ് അടുപ്പിൽ തീ ഓണാക്കി തീയുടെ

മുകളിൽ കയിൽ വെച്ച് ഒന്ന് ചൂടാക്കിയെടുത്തലും മതി. ഇങ്ങനെ ചെയ്യുമ്പോൾ പെട്ടെന്ന് മുട്ട ചൂടായി കിട്ടുന്നതാണ്. വെള്ളമൊക്കെ തിളപ്പിച്ച് ചെയ്യുന്നതിനേക്കാൾ സിമ്പിൾ ആണിത്. ബാക്കിവരുന്ന അടിപൊളി ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: PRARTHANA’S WORLD